എല്ലാ തിയറ്ററുകളിലും ‘ജയിലര്‍’ റിലീസ് ചെയ്യണമെന്ന് തമിഴ്നാട് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍
തമിഴ് സിനിമയില്‍ നിന്നുള്ള അടുത്ത ഏറ്റവും വലിയ റിലീസ് ആണ് രജനികാന്ത് നായകനാവുന്ന ജയിലര്‍. ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. ഇതിന്‍റെ ഭാഗമായി തമിഴ്നാട്ടിലെ എല്ലാ …
എല്ലാ തിയറ്ററുകളിലും ‘ജയിലര്‍’ റിലീസ് ചെയ്യണമെന്ന് തമിഴ്നാട് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ Read More