ഐഫോണ്‍ വില്‍പന തകൃതി, ഇന്ത്യയില്‍ പുതിയ ആപ്പിള്‍ സ്റ്റോറുകള്‍ വരുന്നു
2025-ന്‍റെ അവസാനത്തോടെ ഇന്ത്യയില്‍ പുതിയ ആപ്പിള്‍ സ്റ്റോറുകള്‍ തുറക്കുമെന്ന് സിഇഒ ടിം കുക്ക് വെളിപ്പെടുത്തി. മുംബൈയിലെ ബികെസി സ്റ്റോറും ദില്ലിയിലെ സാകേത് സ്റ്റോറും വന്‍ വിജയമാണ്.ഇന്ത്യയില്‍ വരാനിരിക്കുന്ന ആപ്പിള്‍ സ്റ്റോറുകളുടെ ലൊക്കേഷനുകള്‍ ആപ്പിള്‍ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ചില സ്ഥലങ്ങള്‍ അഭ്യൂഹങ്ങളില്‍ നിറയുന്നു. …
ഐഫോണ്‍ വില്‍പന തകൃതി, ഇന്ത്യയില്‍ പുതിയ ആപ്പിള്‍ സ്റ്റോറുകള്‍ വരുന്നു Read More