കോഴിക്കോട് തുണിക്കടകളിലലെ ഇന്റലിജന്‍സ് പരിശോധനയില്‍ 27 കോടിയുടെ നികുതിവെട്ടിപ്പ്
കോഴിക്കോട്ട് തുണിക്കടകളില്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 27 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. മൂന്ന് പേരുടെ ഉടമസ്ഥതയിലുള്ള 20 കടകളിലാണ് പരിശോധന നടത്തിയത്. മിഠായി തെരുവിലെ കടയില്‍ പരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥരെ കടയ്ക്കുള്ളില്‍ പൂട്ടിയിടാന്‍ ശ്രമവുമുണ്ടായി. ഇരുപതോളം തുണികടകളിലാണ് …
കോഴിക്കോട് തുണിക്കടകളിലലെ ഇന്റലിജന്‍സ് പരിശോധനയില്‍ 27 കോടിയുടെ നികുതിവെട്ടിപ്പ് Read More