ത്രെഡ്സിൽ ഒരു ദശലക്ഷം ഫോളോവേഴ്സിനെ സ്വന്തമാക്കി ‘മിസ്റ്റർ ബീസ്റ്റ്’
ത്രെഡ്സിൽ തരംഗമായി മാറിയിരിക്കുകയാണ് ‘മിസ്റ്റർ ബീസ്റ്റ് (MrBeast)’. പേരിന് പിന്നിലെ വ്യക്തി യുട്യൂബറായ ജെയിംസ് സ്റ്റീഫൻ ഡൊണാൾഡ്സണാണ്. ത്രെഡ്സിൽ ഒരു ദശലക്ഷം ഫോളോവേഴ്സിനെ സ്വന്തമാക്കിയ ആദ്യത്തെ വ്യക്തി കൂടിയാണ് ഇദ്ദേഹം. ഗിന്നസ് വേൾഡ് റെക്കോർഡ്സാണ് ഇക്കാര്യം വ്യാഴാഴ്ച പ്രഖ്യാപിച്ചത്. ലോകത്ത് ഏറ്റവും …
ത്രെഡ്സിൽ ഒരു ദശലക്ഷം ഫോളോവേഴ്സിനെ സ്വന്തമാക്കി ‘മിസ്റ്റർ ബീസ്റ്റ്’ Read More