ഇന്ത്യയുടെ ‘സാമ്പത്തിക സർജിക്കൽ സ്ട്രൈക്ക്’;പാക്ക് സമ്പദ്‍വ്യവസ്ഥയ്ക്ക് കനത്ത അടിയാകും.
കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാനുമായുള്ള ബന്ധം പൂർണമായും അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ നടപടി, പാക്ക് സമ്പദ്‍വ്യവസ്ഥയ്ക്ക് കനത്ത അടിയാകും. പഞ്ചാബിലെ അട്ടാരി അതിർത്തി അടയ്ക്കാനും സിന്ധു നദിയിലെ ഉൾപ്പെടെ ജല ഉപയോഗ കരാർ റദ്ദാക്കാനുമുള്ള തീരുമാനം പാക്കിസ്ഥാന്റെ വാണിജ്യ, വ്യാവസായിക മേഖലയെ …
ഇന്ത്യയുടെ ‘സാമ്പത്തിക സർജിക്കൽ സ്ട്രൈക്ക്’;പാക്ക് സമ്പദ്‍വ്യവസ്ഥയ്ക്ക് കനത്ത അടിയാകും. Read More