ഇനി പുതിയ വെബ്‍വിലാസം;എല്ലാ ഇന്ത്യൻ ബാങ്കുകളുടെയും വിലാസം അവസാനിക്കുക bank.in ൽ
ഒക്ടോബർ 31ന് മുൻപായി രാജ്യത്തെ എല്ലാ ബാങ്കുകളുടെയും വെബ്സൈറ്റ് വിലാസം മാറ്റാൻ റിസർവ് ബാങ്കിന്റെ നിർദേശം. സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ഇനി എല്ലാ ഇന്ത്യൻ ബാങ്കുകളുടെയും വിലാസം bank.in എന്ന രൂപത്തിലായിരിക്കും അവസാനിക്കുക. എത്രയും വേഗം പുതിയ വെബ്‍വിലാസത്തിനായി അപേക്ഷിക്കാൻ ആർബിഐ …
ഇനി പുതിയ വെബ്‍വിലാസം;എല്ലാ ഇന്ത്യൻ ബാങ്കുകളുടെയും വിലാസം അവസാനിക്കുക bank.in ൽ Read More