ചരിത്രത്തില്‍ ആദ്യമായി 14,000 കോടി കടന്നു ഇന്ത്യന്‍ കായിക വിപണി
ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ കായിക വിപണി 14,000 കോടി കടന്നു. 2022ല്‍ കായിക മേഖലയില്‍ ചെലവഴിക്കപ്പെട്ടത് 14,209 കോടി രൂപയാണ്. ഗ്രൂപ്പ്എം ഇഎസ്പിയുടെ സ്‌പോര്‍ട്ടിങ് നേഷന്‍ റിപ്പോര്‍ട്ടിലാണ് ( Sporting Nation Report) ഇതുസംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. മുന്‍വര്‍ഷം കായിക വിപണി …
ചരിത്രത്തില്‍ ആദ്യമായി 14,000 കോടി കടന്നു ഇന്ത്യന്‍ കായിക വിപണി Read More