പുതിയ i20യുമായി ഹ്യുണ്ടായി മോട്ടോർ ഇന്ത്യ
ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ 2023 സെപ്റ്റംബറിൽ ആണ് i20 ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ വാങ്ങുന്നവർക്ക് കൂടുതൽ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതിനായി, കമ്പനി ഈ ഹാച്ച്ബാക്ക് ലൈനപ്പിൽ പുതിയ സ്‌പോർട്‌സ് (O) ട്രിം അവതരിപ്പിച്ചിരിക്കുന്നു. …
പുതിയ i20യുമായി ഹ്യുണ്ടായി മോട്ടോർ ഇന്ത്യ Read More