ഹ്യുണ്ടായ് എക്‌സ്‌റ്റർ ജൂലൈ 10ന്
ഹ്യൂണ്ടായില്‍ നിന്നും വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എക്‌സ്‌റ്റർ മൈക്രോ എസ്‌യുവി ജൂലൈ 10ന് വിപണിയിൽ അവതരിപ്പിക്കും. ഹ്യൂണ്ടായ് എക്‌സ്‌റ്റർ മോഡൽ ലൈനപ്പിൽ മൊത്തം 15 വേരിയന്റുകൾ (8 പെട്രോൾ മാനുവൽ, 5 പെട്രോൾ ഓട്ടോമാറ്റിക്, 2 സിഎൻജി) ഉൾപ്പെടും – …
ഹ്യുണ്ടായ് എക്‌സ്‌റ്റർ ജൂലൈ 10ന് Read More