ഈ വർഷത്തെ ആദ്യ കിഴിവ് ഓഫർ പ്രഖ്യാപിച്ചു ഹോണ്ട
ഇന്ത്യയിൽ ജനുവരിയിൽ മുൻനിര മോഡലുകളായ സിറ്റി, അമേസ് സെഡാനുകൾക്ക് ഈ വർഷത്തെ ആദ്യ കിഴിവ് ഓഫർ ഹോണ്ട പ്രഖ്യാപിച്ചു. പരിമിതകാല ഓഫർ ഹോണ്ട സിറ്റിയും അമേസും വാങ്ങുന്നവർക്ക് 88,600 രൂപ വരെയുള്ള വിവിധ ആനുകൂല്യങ്ങൾ നൽകുന്നു. ആനുകൂല്യങ്ങളിൽ ക്യാഷ് ഡിസ്‍കണ്ട്, കോർപ്പറേറ്റ് …
ഈ വർഷത്തെ ആദ്യ കിഴിവ് ഓഫർ പ്രഖ്യാപിച്ചു ഹോണ്ട Read More