ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ പലരും സ്വന്തം ആരോഗ്യം ശ്രദ്ധിക്കുക പോലുമില്ല. ഇൻഷുറൻസ് പോളിസിയുടെ കാര്യം വരുമ്പോഴാകട്ടെ നാളെയാകാം എന്ന ചിന്തയിലുമായിരിക്കും മിക്കവരും. രോഗങ്ങൾ വന്ന്, അവസാന നിമിഷത്തിൽ ബില്ലുകൾക്കായി പണം കണ്ടെത്തുന്നതിനായി അലയുന്നതിന് പകരം, ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുന്നത് സുരക്ഷിതമാണ്. …
ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ Read More