പ്രേക്ഷകര്‍ ഏറ്റെടുത്ത് അപ്രതീക്ഷിത ഹിറ്റുമായി ചിത്രം ‘ഹനുമാന്‍’
പ്രശാന്ത് വർമ്മയുടെ തേജ സജ്ജ നായകനായ മിത്തോളജി സൂപ്പര്‍ഹീറോ ചിത്രം ഹനുമാന്‍ ബോക്‌സ് ഓഫീസിൽ സ്വപ്‌ന തുല്യമായ മുന്നേറ്റം നടത്തുകയാണ്. ആദ്യദിനത്തില്‍ പിന്നിലായിരുന്നെങ്കിലും നാലാം ദിനത്തില്‍ എത്തുമ്പോള്‍ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്നാണ് കണക്കുകള്‍ പറയുന്നത്.മണ്‍ഡേ ടെസ്റ്റില്‍ മറ്റെല്ലാ സിനിമകളെയും പിന്തള്ളി ഹനുമാന്‍ …
പ്രേക്ഷകര്‍ ഏറ്റെടുത്ത് അപ്രതീക്ഷിത ഹിറ്റുമായി ചിത്രം ‘ഹനുമാന്‍’ Read More