ഹജിനു പോകുന്നവരുടെ വിമാന ടിക്കറ്റിൽ ഇളവ് നൽകി കേന്ദ്രം
കരിപ്പൂരിൽനിന്ന് ഹജിനു പോകുന്നവരുടെ വിമാന ടിക്കറ്റ് നിരക്കിൽ ഇളവു നൽകുമെന്ന് കേന്ദ്ര സർക്കാർ. ടിക്കറ്റ് നിരക്കിൽ 40,000 രൂപ കുറയ്ക്കാമെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയം വ്യക്തമാക്കി. മുസ്‌ലിം ലീഗ് എംപിമാർക്കാണ് കേന്ദ്ര ഹജ് കാര്യ വകുപ്പ് ഉറപ്പു നൽകിയത്.ഹജ് വിമാന സർവീസിനുള്ള ടെൻഡറിൽ …
ഹജിനു പോകുന്നവരുടെ വിമാന ടിക്കറ്റിൽ ഇളവ് നൽകി കേന്ദ്രം Read More