ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ട് ഹാക്കർമാർ
പ്രമുഖ ഹോട്ടല്‍ ബുക്കിങ് വെബ്‍സൈറ്റായ ബുക്കിങ് ഡോട്ട്കോം വഴി ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ട് ഹാക്കർമാർ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രഹസ്യ ഇന്റർനെറ്റ് ഫോറങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ചാണ് ഇവർ ഇരകളെ തിരയുന്നത്. ഹോട്ടലുകളുടെ ലോഗിൻ വിശദാംശങ്ങൾക്കായി 2000 ഡോളര്‍ പോലും നൽകാൻ …
ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ട് ഹാക്കർമാർ Read More