സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്
സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 20 രൂപ നിരക്കിലും പവന് 160 രൂപ നിരക്കിലുമാണ് ഇന്ന് വില വർധിച്ചത്. ഇതോടെ ഗ്രാമിന് 5,585 രൂപയിലും പവന് 44,680 രൂപയിലുമാണ് വ്യാപാരം ഗ്രാമിന് 10 രൂപയും പവന് 80 രൂപയും തിങ്കളാഴ്ച കുറഞ്ഞു …
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ് Read More