സ്വർണം,വെള്ളി ഇറക്കുമതി തീരുവ ഉയർത്തി കേന്ദ്രം. നികുതി വെട്ടിപ്പ് തടയുക ലക്ഷ്യം
സ്വർണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയ വിലപിടിപ്പുള്ള ലോഹങ്ങളുടെ ഇറക്കുമതി തീരുവ ഉയർത്തി കേന്ദ്രം. നിലവിലുള്ള 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായാണ് ധനമന്ത്രാലയം ഇറക്കുമതി തീരുവ ഉയർത്തിയിരിക്കുന്നത്. ഇതിൽ അടിസ്ഥാന കസ്റ്റം ഡ്യൂട്ടി 10 ശതമാനവും അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് സെസ് …
സ്വർണം,വെള്ളി ഇറക്കുമതി തീരുവ ഉയർത്തി കേന്ദ്രം. നികുതി വെട്ടിപ്പ് തടയുക ലക്ഷ്യം Read More