നിർമ്മാതാക്കളെ പ്രതിഷേധം അറിയിച്ച് താരസംഘടനയായ അമ്മ
താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിന്റെ തീയതി മുൻകൂട്ടി അറിയിച്ചിട്ടും അഞ്ചോളം സിനിമകളുടെ ഷൂട്ടിംഗ് നടത്തിയിൽ ഭാരവാഹികൾക്ക് പ്രതിഷേധം. പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ഫോണിൽ വിളിച്ച് അമ്മ ഭാരവാഹികൾ പ്രതിഷേധം അറിയിച്ചു. ഷൂട്ടിംഗ് നടത്തിയതിനാൽ ചില താരങ്ങൾക്ക് യോഗത്തിൽ പങ്കെടുക്കാനായിരുന്നില്ല. തുടർന്നാണ് അമ്മ …
നിർമ്മാതാക്കളെ പ്രതിഷേധം അറിയിച്ച് താരസംഘടനയായ അമ്മ Read More