പ്രേക്ഷക ശ്രദ്ധ നേടി ഉദയനിധി- ഫഹദ് ഫാസിൽ ചിത്രം മാമന്നൻ

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മാമന്നൻ. കാത്തിരിപ്പുകൾക്ക് ഒടുവിൽ രണ്ട് ദിവസം മുൻപ് തിയറ്ററിൽ എത്തിയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇതുവരെ കാണാത്ത കഥാപാത്രവുമായി വടിവേലുവും ഫഹദ് ഫാസിലും കസറിയ ചിത്രത്തിൽ ഉദയനിധി സ്റ്റാലിൻ ആണ് …

പ്രേക്ഷക ശ്രദ്ധ നേടി ഉദയനിധി- ഫഹദ് ഫാസിൽ ചിത്രം മാമന്നൻ Read More

ഫഹദ് ചിത്രം ധൂമം ആദ്യ ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷന്‍ ?

വലിയ പ്രീ റിലീസ് പബ്ലിസിറ്റി നല്‍കിയില്ലെങ്കില്‍ക്കൂടി പ്രേക്ഷകശ്രദ്ധ നേടി തിയറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് ‘ധൂമം’ . ലൂസിയ, യു ടേണ്‍ അടക്കമുള്ള ചിത്രങ്ങളൊരുക്കിയ കന്നഡ സംവിധായകന്‍ പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ആദ്യ മലയാളചിത്രം, നായകനായി ഫഹദ്, കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ …

ഫഹദ് ചിത്രം ധൂമം ആദ്യ ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷന്‍ ? Read More

ഫഹദിന്‍റെ ‘ധൂമം’ തിയറ്ററുകളിലേക്ക് ;പൃഥ്വിരാജ് പ്രൊഡക്ഷന്‍ കേരളത്തിൽ വിതരണത്തിന്

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളായ കെജിഎഫ്, കാന്താര എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൊംബാളെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ് ധൂമം. ജൂൺ 23 വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തുകയാണ് ചിത്രം. ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ പവൻ കുമാർ …

ഫഹദിന്‍റെ ‘ധൂമം’ തിയറ്ററുകളിലേക്ക് ;പൃഥ്വിരാജ് പ്രൊഡക്ഷന്‍ കേരളത്തിൽ വിതരണത്തിന് Read More

മുന്നേറി ഫഹദ് ഫാസിലിന്റെ ‘പാച്ചുവും അത്ഭുത വിളക്കും’ അറിയാം ബോക്സ് ഓഫീസ് കളക്ഷന്‍

ഫഹദ് ഫാസിലിനെ ടൈറ്റില്‍ കഥാപാത്രമാക്കി നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രo പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ് ഏപ്രില്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ 9 ദിനങ്ങള്‍ കൊണ്ട് കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത് 6.67 …

മുന്നേറി ഫഹദ് ഫാസിലിന്റെ ‘പാച്ചുവും അത്ഭുത വിളക്കും’ അറിയാം ബോക്സ് ഓഫീസ് കളക്ഷന്‍ Read More