പെൻഷനുകൾക്കായി അപേക്ഷിക്കാൻ ശേഷിക്കുന്നത് ഒരാഴ്ച മാത്രം
എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ വ്യക്തികൾക്ക് ഉയർന്ന പെൻഷനുകൾക്കായി അപേക്ഷിക്കാൻ ശേഷിക്കുന്നത് ഒരാഴ്ച മാത്രം. ജീവനക്കാരും തൊഴിലുടമയും സമർപ്പിച്ച വിവരങ്ങളുടെയും വേതന വിശദാംശങ്ങളുടെയും സൂക്ഷ്മപരിശോധനയ്ക്കായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) പുതിയ വിശദാംശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇപിഎഫ്ഒ പുറത്തിറക്കിയ സർക്കുലർ …
പെൻഷനുകൾക്കായി അപേക്ഷിക്കാൻ ശേഷിക്കുന്നത് ഒരാഴ്ച മാത്രം Read More