ലൈവ് സ്ട്രിമിങ് ഫ്രീയായി നടത്തുമെന്ന് പ്രഖ്യാപിച്ച് ഡിസ്നി+ഹോട്ട്സ്റ്റാർ
ഏഷ്യൻ കപ്പിന്റെയും ഐസിസി മെൻസ് ക്രിക്കറ്റ് വേൾഡ് കപ്പിന്റെയും ലൈവ് സ്ട്രിമിങ് ഫ്രീയായി നടത്തുമെന്ന് പ്രഖ്യാപിച്ച് ഡിസ്നി+ഹോട്ട്സ്റ്റാർ. തങ്ങളുടെ മൊബൈൽ ആപ്പിലെ എല്ലാ ഉപയോക്താക്കൾക്കും ലൈവ് സ്ട്രീമിങ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനത്തിൽ ഐപിഎൽ മത്സരങ്ങളും എച്ച്ബിഒ …
ലൈവ് സ്ട്രിമിങ് ഫ്രീയായി നടത്തുമെന്ന് പ്രഖ്യാപിച്ച് ഡിസ്നി+ഹോട്ട്സ്റ്റാർ Read More