ഡിജിറ്റൽ ഇടപാടുകളിൽ ഇടിവ്. അസാധാരണ കറൻസി ഇടപാടുകൾ നിരീക്ഷിക്കാൻ ധനമന്ത്രാലയം
ഗൂഗിൾ പേ, ഫോൺ പേ പോലുള്ള ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമുകളും ബാങ്കുകളുടെ ആപ്പുകളും സജീവമായ കാലത്ത് കറൻസിയുപയോഗം വലിയ തോതിൽ കുറഞ്ഞിരുന്നു. എന്നാൽ 2000 രൂപ നോട്ട് പിൻവലിച്ചതോടെ കൈവശം സൂക്ഷിച്ച നോട്ടുകൾ ചിലവഴിക്കുന്നതിന് വേണ്ടി ജനം വിപണിയിലേക്കിറങ്ങിക്കഴിഞ്ഞു. റിസർവ് ബാങ്ക് 2000 …
ഡിജിറ്റൽ ഇടപാടുകളിൽ ഇടിവ്. അസാധാരണ കറൻസി ഇടപാടുകൾ നിരീക്ഷിക്കാൻ ധനമന്ത്രാലയം Read More