സൈബർ തട്ടിപ്പുകളിൽ നഷ്ടപ്പെട്ട 900 കോടി ഇതുവരെ തിരിച്ചുപിടിച്ചതായി കേന്ദ്രം.
സൈബർ തട്ടിപ്പുകളിലൂടെ രാജ്യത്ത് 3.5 ലക്ഷം പേരിൽ നിന്ന് നഷ്ടപ്പെട്ട 900 കോടി രൂപയോളം ഇതുവരെ തിരിച്ചുപിടിച്ചതായി കേന്ദ്രം. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ ഉൾപ്പെട്ട 70 ലക്ഷം മൊബൈൽ കണക‍്ഷനുകൾ വിലക്കിയതായും ധനമന്ത്രാലയം വ്യക്തമാക്കി.സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്നലെ ധനമന്ത്രാലയം വിളിച്ച …
സൈബർ തട്ടിപ്പുകളിൽ നഷ്ടപ്പെട്ട 900 കോടി ഇതുവരെ തിരിച്ചുപിടിച്ചതായി കേന്ദ്രം. Read More