റിലീസിന് മുമ്പ് തന്നെ റെക്കോര്‍ഡുകള്‍ തകര്ത്ത് ‘കൂലി’; അഡ്വാന്‍സ് കളക്ഷനില്‍ വന്‍ കുതിപ്പ്
രാജ്യമാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘കൂലി’. പ്രശസ്ത സംവിധായകന്‍ ലോകേഷ് കനകരാജും സൂപര്‍സ്റ്റാര്‍ രജനികാന്തും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയാണ് ഈ ചിത്രത്തിന്റെ വലിയ ആകര്‍ഷണം. ഇതിന്റെ പ്രതിഫലനമാണ് റിലീസിന് മുമ്പേ തന്നെ സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗില്‍ ഉണ്ടായ വന്‍ …
റിലീസിന് മുമ്പ് തന്നെ റെക്കോര്‍ഡുകള്‍ തകര്ത്ത് ‘കൂലി’; അഡ്വാന്‍സ് കളക്ഷനില്‍ വന്‍ കുതിപ്പ് Read More