പുതുക്കിയ ബിഎസ് 6 ഫേസ് II എമിഷൻ; സുരക്ഷ കൂട്ടി മാരുതി സുസുക്കി!
രാജ്യത്തെ പുതുക്കിയ ബിഎസ് 6 ഫേസ് II എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി തങ്ങളുടെ മുഴുവൻ കാർ മോഡൽ ലൈനപ്പും ഇപ്പോൾ നവീകരിച്ചതായി പ്രഖ്യാപിച്ച് രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. സെഡാനുകളും എസ്‌യുവികളും പോലുള്ള വിവിധ ബോഡി അധിഷ്‌ഠിത …
പുതുക്കിയ ബിഎസ് 6 ഫേസ് II എമിഷൻ; സുരക്ഷ കൂട്ടി മാരുതി സുസുക്കി! Read More