കാർഷിക വായ്പ വിതരണത്തിൽ കേന്ദ്രസർക്കാരിന്റെ കർശന നിയന്ത്രണം
പ്രാഥമിക സഹകരണ സംഘങ്ങൾ പലിശയിളവോടെ നൽകുന്ന കാർഷിക വായ്പ വിതരണത്തിൽ കേന്ദ്രസർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്കു കേന്ദ്രം നൽകുന്ന പലിശയിളവു ലഭിക്കണമെങ്കിൽ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്നതും വായ്പാ വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ കെസിസി – ഐഎസ്എസ് പോർട്ടലിൽ അപ്‌ലോഡ് …
കാർഷിക വായ്പ വിതരണത്തിൽ കേന്ദ്രസർക്കാരിന്റെ കർശന നിയന്ത്രണം Read More