പൃഥ്വിരാജ് ആശുപത്രി വിട്ടു, ചികിത്സയുടെ വിശദാംശങ്ങളുമായി കുറിപ്പ്
സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റ് കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ പൃഥ്വിരാജ് ഡിസ്‍ചാര്‍ജ് ആയി. വലതുകാൽമുട്ടിന് ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ വിപിഎസ് ലേക്‌ഷോർ ഡയറക്ടർ ഓഫ് ഓർത്തോപീഡിക്സ് ആൻഡ് ഹെഡ് ഓഫ് ജോയിന്റ് പ്രിസർവേഷൻ ഡോ. ജേക്കബ് വർഗീസിന്റെ നേതൃത്വത്തിലാണ് …
പൃഥ്വിരാജ് ആശുപത്രി വിട്ടു, ചികിത്സയുടെ വിശദാംശങ്ങളുമായി കുറിപ്പ് Read More