2018 തെലുങ്ക് പതിപ്പ് യുഎസ് റിലീസിനും ഒരുങ്ങുന്നു
മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തില്‍ ഒരു സുപ്രധാന നാഴികക്കല്ലാണ് 2018 പിന്നിടിരിക്കുന്നത്. മലയാളത്തിലെ ആദ്യ 150 കോടി ക്ലബ്ബ് ചിത്രമെന്ന പദവിയാണ് അത്. കേരളത്തിന് പുറമെ നിരവധി മാര്‍ക്കറ്റുകളില്‍ ശ്രദ്ധേയ പ്രകടനം നടത്തിയ ചിത്രത്തിന്റെ മറുഭാഷാ പതിപ്പുകളും നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിട്ടുണ്ട്. …
2018 തെലുങ്ക് പതിപ്പ് യുഎസ് റിലീസിനും ഒരുങ്ങുന്നു Read More