ഫ്ലിപ്കാർട്ട് പിങ്ക്‌വില്ലയിലെ ഭൂരിപക്ഷ ഓഹരികൾ സ്വന്തമാക്കി:-ലക്ഷ്യം ജെൻ സി

ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്കാർട്ട്, ഡിജിറ്റൽ ഇൻഫോടെയ്ൻമെന്റ് പ്ലാറ്റ്‌ഫോമായ പിങ്ക്‌വില്ലയിലെ ഭൂരിഭാഗം ഓഹരികൾ ഏറ്റെടുത്തു. ജെൻ സി ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുകയും നിലവിലുള്ളവരെ സംതൃപ്തരാക്കുകയും ചെയ്യാനുള്ള നീക്കമാണിത്. ഇടപാടിന്റെ സാമ്പത്തിക വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഫ്ലിപ്കാർട്ട് സേവനങ്ങൾ വിപുലീകരിക്കുന്നതും, പിങ്ക്‌വില്ലയുടെ വിശ്വസ്ത പ്രേക്ഷക അടിത്തറ …

ഫ്ലിപ്കാർട്ട് പിങ്ക്‌വില്ലയിലെ ഭൂരിപക്ഷ ഓഹരികൾ സ്വന്തമാക്കി:-ലക്ഷ്യം ജെൻ സി Read More

ജിഎസ്ടി വരുമാന പങ്കുവെയ്ക്കൽ ഫോർമുല മാറ്റണം: കേരളം

ജിഎസ്ടി വരുമാനം 50:50 എന്ന നിലയിൽ കേന്ദ്രവും സംസ്ഥാനങ്ങളും പങ്കിടുന്ന നിലവിലെ രീതി മാറ്റി, 60% സംസ്ഥാനങ്ങൾക്കും 40% കേന്ദ്രത്തിനും നൽകണമെന്നാവശ്യപ്പെട്ട് കേരളം മുന്നോട്ട് വന്നു. കേന്ദ്രത്തിനും മറ്റു വരുമാന മാർഗങ്ങൾ ലഭ്യമാണെന്നും ചെലവിന്റെ ഭാരം സംസ്ഥാനങ്ങൾക്കാണ് കൂടുതലെന്നും ധനമന്ത്രി കെ.എൻ. …

ജിഎസ്ടി വരുമാന പങ്കുവെയ്ക്കൽ ഫോർമുല മാറ്റണം: കേരളം Read More

2024-25 സാമ്പത്തിക വർഷം: ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15

2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15 ആണ്. എന്നാൽ, ഓഡിറ്റ് നിർബന്ധമുള്ളവർക്കും ഓഡിറ്റുള്ള പാർട്നർഷിപ്പ് സ്ഥാപനങ്ങളിലെ പാർട്നർമാർക്കും ഒക്ടോബർ 31 വരെ സമയം ലഭിക്കും. നികുതിരഹിത പരിധിക്കുമേൽ വരുമാനമുള്ളവർ നിർബന്ധമായും റിട്ടേൺ സമർപ്പിക്കണം. …

2024-25 സാമ്പത്തിക വർഷം: ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15 Read More

ഇൻഷുറൻസ് പ്രീമിയത്തിൽ ജിഎസ്ടി ഒഴിവാക്കൽ: നേട്ടം സാധാരണക്കാർക്ക് എത്രത്തോളം?

ജീവൻ ഇൻഷുറൻസിനും ആരോഗ്യ ഇൻഷുറൻസിനുമുള്ള 18% ജിഎസ്ടി ഒഴിവാക്കിയിട്ടും, ഇതിന്റെ യഥാർത്ഥ നേട്ടം സാധാരണക്കാർക്ക് ലഭിക്കുമോ എന്ന കാര്യത്തിൽ സംശയമാണ് രംഗത്തെ വിദഗ്ധർ ഉന്നയിക്കുന്നത്. ഒരു കോടി മുതൽ 50 കോടി വരെ സംരക്ഷണ തുകയുള്ള പോളിസികൾക്കൊക്കെ ഒരേ പോലെ ജിഎസ്ടി …

ഇൻഷുറൻസ് പ്രീമിയത്തിൽ ജിഎസ്ടി ഒഴിവാക്കൽ: നേട്ടം സാധാരണക്കാർക്ക് എത്രത്തോളം? Read More

താൽക്കാലിക-കരാർ ജീവനക്കാർക്കും ഇനി ഇഎസ്ഐ ആനുകൂല്യങ്ങൾ; SPREE പദ്ധതി വീണ്ടും

താൽക്കാലികവും കരാർ അടിസ്ഥാനത്തിലുള്ളതുമായ ജീവനക്കാരെയും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC) പരിധിയിൽ ഉൾപ്പെടുത്താൻ SPREE (Scheme for Promoting Registration of Employers and Employees) പദ്ധതി വീണ്ടും നടപ്പിലാക്കുന്നു. പദ്ധതി വിശദാംശങ്ങൾ 2016-ൽ ആരംഭിച്ച SPREE പദ്ധതിയുടെ ലക്ഷ്യം: …

താൽക്കാലിക-കരാർ ജീവനക്കാർക്കും ഇനി ഇഎസ്ഐ ആനുകൂല്യങ്ങൾ; SPREE പദ്ധതി വീണ്ടും Read More

മദ്യക്കുപ്പികൾ ഇനി തിരികെ നൽകാം; വാങ്ങുമ്പോൾ ₹20 അധിക ഡിപ്പോസിറ്റ്

മദ്യക്കുപ്പികൾ തിരികെ സ്വീകരിക്കുന്ന സംവിധാനം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ ചില ബവ്കോ ഔട്‌ലെറ്റുകളിൽ നാളെ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. പദ്ധതി വിജയകരമാണെന്ന് തെളിഞ്ഞാൽ, ജനുവരി മുതൽ സംസ്ഥാനത്തുടനീളം നടപ്പാക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. മദ്യം വാങ്ങുന്നപ്പോൾ ഉപഭോക്താവിൽ നിന്ന് ₹20 …

മദ്യക്കുപ്പികൾ ഇനി തിരികെ നൽകാം; വാങ്ങുമ്പോൾ ₹20 അധിക ഡിപ്പോസിറ്റ് Read More

യുപിഐ ഇടപാടുകളിൽ പുതിയ റെക്കോർഡ്; ഓഗസ്റ്റിൽ 2000 കോടി ട്രാൻസാക്ഷനുകൾ

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫെയ്സ് (യുപിഐ) ഓഗസ്റ്റിൽ 2000 കോടി ഇടപാടുകൾ നടത്തി ചരിത്രം കുറിച്ചു. ഇത് കഴിഞ്ഞ വർഷത്തെ ഓഗസ്റ്റിനേക്കാൾ 34% വർധനയാണ്. നാഷണൽ പേയ്‌മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ (NPCI) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ ഇടപാടുകളിലൂടെ മൊത്തം ₹24.85 …

യുപിഐ ഇടപാടുകളിൽ പുതിയ റെക്കോർഡ്; ഓഗസ്റ്റിൽ 2000 കോടി ട്രാൻസാക്ഷനുകൾ Read More

ചെക്ക് ക്ലിയറിങ്ങിൽ വിപ്ലവകരമായ മാറ്റം; ആർ.ബി.ഐ പുതിയ നിർദേശം

ചെക്ക് ക്ലിയറിങ്ങ് പ്രക്രിയയിൽ വലിയ മാറ്റമാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. ഇനി മുതൽ ബാങ്കിൽ സമർപ്പിക്കുന്ന ചെക്കുകൾ അന്നേ ദിവസം വൈകിട്ട് 7 മണിക്കകം ക്ലിയർ ചെയ്യണം. പുതിയ സംവിധാനം ഒക്ടോബർ 4 മുതൽ പ്രാബല്യത്തിൽ വരും. നിലവിലെ സംവിധാനം ഇപ്പോൾ …

ചെക്ക് ക്ലിയറിങ്ങിൽ വിപ്ലവകരമായ മാറ്റം; ആർ.ബി.ഐ പുതിയ നിർദേശം Read More

200 കോടി ക്ലബ്ബിൽ ഇടം നേടിയ നാലാമത്തെ മലയാള ചിത്രം – ‘ലോക’

കല്യാണി പ്രിയദർശൻ നായികയായി എത്തുന്ന ‘ലോക’ തെന്നിന്ത്യൻ ബോക്സ്ഓഫീസിൽ ചരിത്രം കുറിച്ചുകൊണ്ടിരിക്കുകയാണ്. റിലീസിന് ഏഴാം ദിവസം തന്നെ ചിത്രം നൂറ് കോടി ക്ലബ്ബിൽ കടന്നിരുന്നു. മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി നേടുന്ന മൂന്നാമത്തെ ചിത്രവും, 100 കോടി ക്ലബ്ബിൽ ഇടംനേടുന്ന …

200 കോടി ക്ലബ്ബിൽ ഇടം നേടിയ നാലാമത്തെ മലയാള ചിത്രം – ‘ലോക’ Read More

തകർപ്പൻ ഫീച്ചറുകളുമായി ആപ്പിളിന്റെ എയർപോഡ് പ്രൊ 3യും മൂന്ന് പുതിയ വാച്ച് മോഡലുകളും

ആപ്പിൾ ഏറ്റവും പുതിയ എയർപോഡ് പ്രൊ 3 ഇയർബഡ്സും മൂന്ന് ആപ്പിൾ വാച്ച് മോഡലുകളും വിപണിയിൽ എത്തിച്ചു. ലൈവ് ട്രാൻസ്‌ലെഷൻ അടക്കം നിരവധി സവിശേഷതകളോടെയാണ് എയർപോഡ് പ്രൊ 3 പുറത്തിറക്കിയത്. വില 249 ഡോളർ (ഏകദേശം ₹21,967). വാച്ചുകൾക്ക് 5ജി കണക്റ്റിവിറ്റി, …

തകർപ്പൻ ഫീച്ചറുകളുമായി ആപ്പിളിന്റെ എയർപോഡ് പ്രൊ 3യും മൂന്ന് പുതിയ വാച്ച് മോഡലുകളും Read More