നിങ്ങളുടെ ബിസിനസിലെ പ്രവർത്തങ്ങൾ നിയന്ത്രണ വിധേയമാക്കാൻ 10 മാർഗങ്ങൾ

മാനേജ്മെന്റ് കൺസൾട്ടന്റ്  ജോലിയുടെ ഭാഗമായി ഞാൻ ബന്ധപ്പെട്ടിട്ടുള്ള ഒട്ടുമിക്ക ബിസിനസ്സുകാരുടെയും ഒരു പ്രധാന ആവശ്യമാണ് ” ഞാൻ ഇല്ലെങ്കിലും ,എന്റെ സ്ഥാപനം സ്വയം പ്രവർത്തിക്കണം. എന്റെ  പങ്കാളിത്തം പരമാവധി  കുറയ്ക്കാൻ സഹായിക്കണം ” എന്നിങ്ങനെയുള്ള ആവശ്യങ്ങൾ. ബിസിനസ്സിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇടപെടുന്നില്ലെങ്കിലും  അവിടെയെല്ലാം നിങ്ങളുടേതായ …

നിങ്ങളുടെ ബിസിനസിലെ പ്രവർത്തങ്ങൾ നിയന്ത്രണ വിധേയമാക്കാൻ 10 മാർഗങ്ങൾ Read More

പുത്തൻ കാറുകളിലെ ഇപ്പോൾ ട്രെൻഡിലുള്ള ചില ജനപ്രിയ ഫീച്ചറുകൾ

കാർ ഡിസൈനുകൾ, ഫീച്ചറുകൾ, എഞ്ചിൻ മെക്കാനിസം എന്നിവയുൾപ്പെടെയുള്ള എല്ലാ മാറ്റങ്ങൾക്കും പിന്നിലെ ഏറ്റവും വലിയ മാറ്റം സാങ്കേതികവിദ്യയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാറുകളിൽ അവതരിപ്പിച്ച നിരവധി പുതിയ സവിശേഷതകൾ കണ്ടിണ്ട്.  ഇപ്പോൾ ട്രെൻഡിലുള്ള ചില ജനപ്രിയ ഫീച്ചറുകളുടെ ലിസ്റ്റ് ഇതാ.  എച്ച്‍യുഡി …

പുത്തൻ കാറുകളിലെ ഇപ്പോൾ ട്രെൻഡിലുള്ള ചില ജനപ്രിയ ഫീച്ചറുകൾ Read More

മാസത്തിൽ പെൻഷൻ ഉറപ്പാക്കാൻ എൽഐസി സരൾ പെൻഷൻ പ്ലാൻ

ഒറ്റത്തവണ നിക്ഷേപത്തിലൂടെ, മാസത്തിൽ പെൻഷൻ ഉറപ്പാക്കുന്ന നിക്ഷേപപദ്ധതിയാണ് എൽഐസി സരൾ പെൻഷൻ പ്ലാൻ. അതായത് ഒരു നിശ്ചിതതുകയുടെ പോളിസി എടുത്താൽ  സ്ഥിരവരുമാനം ലഭിക്കും. നിക്ഷേപകന് പദ്ധതിതുകയുടെ 100 ശതമാനം തിരികെ ലഭിക്കുകയും ചെയ്യും. 40 വയസ്സാണ് പോളിസിയിൽ ചേരാനുള്ള കുറഞ്ഞ പ്രായപരിധി. …

മാസത്തിൽ പെൻഷൻ ഉറപ്പാക്കാൻ എൽഐസി സരൾ പെൻഷൻ പ്ലാൻ Read More

ഏറ്റവും വലിയ ഇലക്ട്രിക് വാഹന കരാർ സ്വന്തമാക്കി ടാറ്റ

25,000 ഇലക്ട്രിക് വാഹന നിർമ്മാണ കരാർ പിടിച്ച് ടാറ്റ മോട്ടോഴ്‌സ്. ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് പാസഞ്ചർ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന് കരാർ നൽകിയത് റൈഡ്-ഹെയ്‌ലിംഗ് കമ്പനിയായ ഊബർ ആണ്. കരാർ പ്രകാരം, ഡൽഹി ദേശീയ തലസ്ഥാന മേഖല, മുംബൈ, …

ഏറ്റവും വലിയ ഇലക്ട്രിക് വാഹന കരാർ സ്വന്തമാക്കി ടാറ്റ Read More

മൈക്രോസോഫ്റ്റിന്റെ ‘ബിങ്’ സേര്‍ച്ചിന്റെ ശക്തി പരിശോധിക്കാം

മൈക്രോസോഫ്റ്റിന്റെ സേര്‍ച്ച് എന്‍ജിനായ ബിങ് സേര്‍ച്ചില്‍, നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറ്റൊരു മനുഷ്യനാണ് ഉത്തരം തരുന്നതെന്ന തോന്നലുണ്ടാക്കുന്നതാണ് അദ്ഭുതപ്പെടുത്തുന്ന കാര്യം. വൈറല്‍ ആപ്പായ ചാറ്റ്ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ടെക്നോളജി കൂട്ടിക്കലര്‍ത്തിയതാണ് പുതിയ ബിങ്ങിന്റെ ജീവന്‍. എന്നാല്‍, ബിങ്ങിന്റെ ശേഷികള്‍ ഉത്തേജനം പകരുന്നതിനൊടൊപ്പം ഭീതിയും …

മൈക്രോസോഫ്റ്റിന്റെ ‘ബിങ്’ സേര്‍ച്ചിന്റെ ശക്തി പരിശോധിക്കാം Read More

ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് വീണ്ടും നിർദ്ദേശം

ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് വീണ്ടും നിർദ്ദേശം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് നിർദ്ദേശം നൽകിയത്. കേരളം അടക്കം പല സംസ്ഥാനങ്ങളും നിർദ്ദേശം നടപ്പാക്കാത്ത സാഹചര്യത്തിലാണ് വീണ്ടും നിർദ്ദേശം നൽകിയത്. കേരളത്തിൽ കേന്ദ്രീയ …

ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് വീണ്ടും നിർദ്ദേശം Read More

കെട്ടിക്കിടക്കുന്ന കയർ ഉൽപന്നങ്ങൾ 30% വരെ വിലക്കുറവിൽ വിറ്റഴിക്കുമെന്നു മന്ത്രി

കെട്ടിക്കിടക്കുന്ന കയർ ഉൽപന്നങ്ങൾ 30% വരെ വിലക്കുറവിൽ വിറ്റഴിക്കുമെന്നു മന്ത്രി പി.രാജീവ്. ചില കയർ ഉൽപന്നങ്ങൾക്ക് വിലയിൽ  50% വരെ ഇളവു നൽകാനും തീരുമാനമുണ്ട്. 50 ലക്ഷത്തിലധികം രൂപയുടെ കയർ ഉൽപന്നങ്ങൾ എടുക്കുന്ന കയറ്റുമതിക്കാർക്കു പകുതി വിലയ്ക്കു നൽകുമെന്നും കയർ കോർപറേഷൻ …

കെട്ടിക്കിടക്കുന്ന കയർ ഉൽപന്നങ്ങൾ 30% വരെ വിലക്കുറവിൽ വിറ്റഴിക്കുമെന്നു മന്ത്രി Read More

നികുതിയിനത്തിൽ കോർപറേഷനു രാജ്ഭവൻ നൽകാനുള്ളത് 7,26,012 രൂപ.

4 വർഷമായി കോർപറേഷനു കെട്ടിട നികുതി നൽകാതെ രാജ്ഭവൻ. നികുതിയിനത്തിൽ കോർപറേഷനു രാജ്ഭവൻ നൽകാനുള്ളത് 7,26,012 രൂപ. 2018– 2019 സാമ്പത്തിക വർഷത്തിലെ രണ്ടാം അർധ വർഷം മുതൽ രാജ്ഭവൻ നികുതി ഒടുക്കുന്നില്ലെന്ന് തിരുവനന്തപുരം കോർപറേഷന്റെ പരിശോധനയിൽ കണ്ടെത്തി. കുടിശിക തുക …

നികുതിയിനത്തിൽ കോർപറേഷനു രാജ്ഭവൻ നൽകാനുള്ളത് 7,26,012 രൂപ. Read More

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’പുറത്തുവിടാൻ മടിച്ചു വ്യവസായ വകുപ്പ്

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ പ്രകാരം ആരംഭിച്ച പുതിയ സംരംഭങ്ങളെക്കുറിച്ചുള്ള പട്ടിക ഔദ്യോഗികമായി പുറത്തുവിട്ടാൽ പതിനായിരക്കണക്കിന് ‍റജിസ്ട്രേഷനുകൾ വ്യാജമോ പഴയതോ ആണെന്ന വിവരം പുറത്തുവരുമോയെന്ന ആശങ്കയിൽ വ്യവസായവകുപ്പ്. പട്ടിക നൽകണമെന്ന് വിവരാവകാശ നിയമപ്രകാരം പലരും ആവശ്യപ്പെട്ടിട്ടും വ്യവസായവകുപ്പ് അപേക്ഷകൾ കൂട്ടത്തോടെ …

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’പുറത്തുവിടാൻ മടിച്ചു വ്യവസായ വകുപ്പ് Read More

കെഎസ്ഇബി മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾക്ക് ദേശീയ ബഹുമതി

വൈദ്യുത ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമായി വൈദ്യുതി ബോർഡ് ആവിഷ്കരിച്ച പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾക്ക് ദേശീയ ബഹുമതി. ഇന്ത്യൻ സ്മാർട് ഗ്രിഡ് ഫോറം നൽകുന്ന ഡയമണ്ട് അവാർഡ് ആണ് ബോർഡിന് ലഭിച്ചത്. ഇരുചക്ര, മുച്ചക്ര വൈദ്യുത വാഹനങ്ങൾക്കായി രാജ്യത്തു തന്നെ ആദ്യമായി …

കെഎസ്ഇബി മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾക്ക് ദേശീയ ബഹുമതി Read More