ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്ക് പുതിയ പ്രതിസന്ധി ; ബാങ്കുകൾ സഹകരിക്കുന്നില്ല

ക്രിപ്റ്റോകൾ ബാങ്കിങ് വ്യവസായത്തെ തകർക്കുന്നുവെന്ന വാർത്തകൾ അമേരിക്കയിൽ നിന്നും പുറത്തു വന്നു തുടങ്ങിയതിൽ പിന്നെ ക്രിപ്റ്റോ എക്സ്ചേഞ്ചുകളുമായുള്ള ഇടപാടുകൾക്കുള്ള നെറ്റ്‌വർക്ക് പങ്കിടാന്‍ ബാങ്കുകൾ മടികാണിക്കുന്നുവെന്ന വാർത്തകൾ രാജ്യാന്തര മാധ്യമങ്ങളിൽ വരുന്നുണ്ട്. വൻകിട ബാങ്കുകളെല്ലാം തന്നെ അവരുടെ ക്രിപ്റ്റോ ഇടപാടുകൾക്കുള്ള പ്ലാറ്റ്‌ഫോമുകള്‍ പൂട്ടുന്നുവെന്ന …

ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്ക് പുതിയ പ്രതിസന്ധി ; ബാങ്കുകൾ സഹകരിക്കുന്നില്ല Read More

2023 ഏപ്രിൽ 15 മുതൽ കിയ 2023 EV6-ന്റെ ബുക്കിംഗ് ആരംഭിക്കും

ദക്ഷിണ കൊറിയൻ കിയ ഇന്ത്യ 2023 ഏപ്രിൽ 15 മുതൽ 2023 EV6-ന്റെ ഓർഡർ ബുക്കുകൾ തുറക്കുമെന്ന് കമ്പനി അറിയിച്ചു. 2023 കിയ EV6- ന്റെ ജിടി ലൈനിന് 60.95 ലക്ഷം മുതലും ജിടി ലൈൻ AWD ന് 65.95 ലക്ഷം …

2023 ഏപ്രിൽ 15 മുതൽ കിയ 2023 EV6-ന്റെ ബുക്കിംഗ് ആരംഭിക്കും Read More

‘മിന്നൽ മുരളി 2’ വലിയ മുതൽ മുടക്കുള്ള സിനിമ ആകും; ബേസിൽ ജോസഫ്

ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി ഇന്ത്യയൊട്ടാകെ ശ്രദ്ധപിടിച്ചു പറ്റിയ സിനിമയാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന ഖ്യാതി സ്വന്തമാക്കിയ ചിത്രത്തിൽ ടൊവിനോ തോമസ് ആണ് കേന്ദ്ര കഥാപാത്രമായി നിറഞ്ഞാടിയത്. വില്ലനായി ​ഗുരു സോമസുന്ദരവും തകർത്തഭിനയിച്ചു. വിവിധ …

‘മിന്നൽ മുരളി 2’ വലിയ മുതൽ മുടക്കുള്ള സിനിമ ആകും; ബേസിൽ ജോസഫ് Read More

‘ക്വീൻ എലിസബത്ത്’ മീര ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് ആരംഭം

വർഷങ്ങൾക്ക് ശേഷം മീര ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് ആരംഭം. ‘ക്വീൻ എലിസബത്ത്’ എന്നാണ് ചിത്രത്തിന്റെ പേര്.  എം.പത്മകുമാർ  ആണ് സംവിധാനം. ചിത്രത്തിന്റെ പൂജാ ചടങ്ങുകളും സ്വിച്ച് ഓണും കൊച്ചി വെണ്ണല ട്രാവൻകോർ ഓപ്പസ് ഹൈവേയിൽ നടന്നു. ബ്ലൂ …

‘ക്വീൻ എലിസബത്ത്’ മീര ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് ആരംഭം Read More

അപൂർവരോഗ മരുന്നുകളുടെ ഇറക്കുമതി തീരുവയോടൊപ്പം ജിഎസ്ടിയും ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു

അപൂർവരോഗ മരുന്നുകളുടെ ഇറക്കുമതി തീരുവയോടൊപ്പം ജിഎസ്ടിയും ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. എസ്എംഎ രോ​ഗികളുടെ മരുന്നുകൾക്കടക്കം ഭീമമായ ജിഎസ്ടി നൽകേണ്ടിവരുന്നത് വലിയ ബാധ്യതയാവുകയാണ്. കേന്ദ്രസർക്കാറിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടാകാത്തതിനെ തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് രോ​ഗികളുടെ  രക്ഷിതാക്കൾ രാജ്യത്തെ ആയിരത്തിലധികം വരുന്ന …

അപൂർവരോഗ മരുന്നുകളുടെ ഇറക്കുമതി തീരുവയോടൊപ്പം ജിഎസ്ടിയും ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു Read More

പുതിയ ബ്രോഡ്‌ബാൻഡ് പ്ലാനുമായി ജിയോ

ഐപിഎൽ സീസൺ ലക്ഷ്യമിട്ട് ജിയോ. താരിഫ് പ്ലാനുകൾ അവതരിപ്പിച്ചതിന് പിന്നാലെ  ഫിക്സഡ് ബ്രോഡ്‌ബാൻഡ് സെഗ്‌മെന്റിൽ മത്സരം ശക്തമാക്കിയിരിക്കുകയാണ് കമ്പനി. കഴിഞ്ഞ ദിവസമാണ് ജിയോ പുതിയ എൻട്രി ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാൻ അവതരിപ്പിച്ചത്. പ്രതിമാസം 198 രൂപയുടെ പ്ലാനാണ് നിലവിൽ അവതരിപ്പിച്ചിരിക്കുന്നത്. ബ്രോഡ്‌ബാൻഡ് …

പുതിയ ബ്രോഡ്‌ബാൻഡ് പ്ലാനുമായി ജിയോ Read More

ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് 12 ന് ലോകായുക്ത ഫുൾ ബഞ്ച് പരിഗണിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ഏപ്രിൽ 12 ന് ലോകായുക്ത ഫുൾ ബഞ്ച് പരിഗണിക്കും. ഒരു വർഷത്തോളം കഴിഞ്ഞ് വാദം പൂർത്തിയാക്കിയ ശേഷം വന്നത് ഭിന്ന വിധിയായിരുന്നു. ഈ കേസ് അന്വേഷിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളിൽ ഭിന്ന നിലപാട് …

ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് 12 ന് ലോകായുക്ത ഫുൾ ബഞ്ച് പരിഗണിക്കും Read More

അവശ്യ മെഡിക്കൽ ഉപകരണങ്ങളുടെ വില; നിയന്ത്രണം തുടരും

രാജ്യത്തു കോവിഡ് വീണ്ടും ശക്തമായിരിക്കെ, അവശ്യ മെഡിക്കൽ ഉപകരണങ്ങളുടെ വിലയിൽ ഈടാക്കാവുന്ന പരമാവധി ലാഭവിഹിതത്തിനുള്ള നിയന്ത്രണം തുടരും. ഫാർമസ്യൂട്ടിക്കൽ മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം, പൾസ് ഓക്സി മീറ്റർ, ബിപി മോണിറ്ററിങ് മെഷീൻ, നെബുലൈസർ, ഡിജിറ്റൽ തെർമോമീറ്റർ, ഗ്ലൂക്കോമീറ്റർ എന്നിവയുടെ വിൽപനയിൽ ജൂൺ …

അവശ്യ മെഡിക്കൽ ഉപകരണങ്ങളുടെ വില; നിയന്ത്രണം തുടരും Read More

കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എസിയിൽ യാത്രചെയ്യാൻ ജനതാ ബസുമായി കെഎസ്ആർടിസി

കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എല്ലാവർക്കും എസിയിൽ യാത്രചെയ്യാൻ ജനതാ ബസുമായി കെഎസ്ആർടിസി. ഫാസ്റ്റ് പാസഞ്ചറിനും സൂപ്പർ ഫാസ്റ്റിനും ഇടയിലുള്ള ടിക്കറ്റ് നിരക്കിൽ തൊട്ടടുത്തുള്ള രണ്ട് ജില്ലാ ആസ്ഥാനങ്ങൾ തമ്മിൽ ബന്ധിപ്പിച്ചാണ് ഈ സർവീസുകൾ. അടുത്തയാഴ്ച ആരംഭിക്കും. 175 ലോ ഫ്ലോർ എസി …

കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എസിയിൽ യാത്രചെയ്യാൻ ജനതാ ബസുമായി കെഎസ്ആർടിസി Read More

ഫോബ്സിന്റെ ലോകത്തെ സമ്പന്നരുടെ പട്ടികയിൽ യൂസഫ് അലി മലയാളികളിൽ ഒന്നാം സ്ഥാനത്ത്

ലോകത്തെ സമ്പന്നരുടെ പട്ടികയുമായി ഫോബ്സ്. ആഗോളതലത്തില്‍ 2640 ശതകോടീശ്വരന്മാരെ ഉള്‍പ്പെടുത്തിയാണ് ഫോബ്സിന്‍റെ ഏറ്റവും പുതിയ പട്ടിക പുറത്ത് വന്നത്. ഇതില്‍ ആദ്യ പത്തില്‍ ഇടം നേടുന്ന് ഇന്ത്യക്കാരനായി മുകേഷ് അംബാനി. ബെര്‍ണാഡ് അര്‍ണോള്‍ട്ടാണ് പട്ടികയില്‍ ഒന്നാമതുള്ളത്. ഇലോണ്‍ മസ്ക് രണ്ടും ജെഫ് …

ഫോബ്സിന്റെ ലോകത്തെ സമ്പന്നരുടെ പട്ടികയിൽ യൂസഫ് അലി മലയാളികളിൽ ഒന്നാം സ്ഥാനത്ത് Read More