സ്വർണവില മാറ്റമില്ലതെ തുടരുന്നു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലതെ തുടരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു കഴിഞ്ഞ ആഴ്ച സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45320 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5645 രൂപയാണ്. ഒരു ഗ്രാം …

സ്വർണവില മാറ്റമില്ലതെ തുടരുന്നു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

വല്ലാർപാടം വഴിയുള്ള കണ്ടെയ്നർ നീക്കത്തിനു ചെലവേറിയെന്നും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നുo വാണിജ്യ സമൂഹം

കണ്ടെയ്നർ കൈകാര്യത്തിൽ വല്ലാർപാടം രാജ്യാന്തര ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ തിരിച്ചടി നേരിടുന്നതിനിടെ, വിമർശനവുമായി വാണിജ്യ സമൂഹം. വല്ലാർപാടം വഴിയുള്ള കണ്ടെയ്നർ നീക്കത്തിനു ചെലവേറിയെന്നും വിവിധ ഏജൻസികൾ വരുത്തുന്ന കാലതാമസം പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നുമാണ് ആക്ഷേപം. ഇവയെല്ലാം ടെർമിനലിനെ അനാകർഷകമാക്കുമെന്നാണു വാണിജ്യ സമൂഹം മുന്നോട്ടുവയ്ക്കുന്ന ആശങ്ക. …

വല്ലാർപാടം വഴിയുള്ള കണ്ടെയ്നർ നീക്കത്തിനു ചെലവേറിയെന്നും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നുo വാണിജ്യ സമൂഹം Read More

വിവാദങ്ങൾക്കിടെ റിലീസ്, പ്രതിഷേധം; ഒൻപതാം നാൾ 100 കോടി ക്ലബ്ബിൽ ‘ദി കേരള സ്റ്റോറി’

സിനിമയുടെ പ്രമേയം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് ദി കേരള സ്റ്റോറി. ചിത്രത്തിന്റെ ട്രെയിലറും ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചിരുന്നു. രാഷ്ട്രീയ- സാമൂഹിക രം​ഗത്തുള്ള നിരവധി പേരാണ് സിനിമയ്ക്ക് എതിരെ രം​ഗത്തെത്തിയത്. ഈ പ്രശ്നങ്ങള്‍ക്കിടെ തന്നെ കേരള സ്റ്റോറി റിലീസും …

വിവാദങ്ങൾക്കിടെ റിലീസ്, പ്രതിഷേധം; ഒൻപതാം നാൾ 100 കോടി ക്ലബ്ബിൽ ‘ദി കേരള സ്റ്റോറി’ Read More

നിരവധി ആനൂകുല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന എൽഐസി ബീമാരത്‌ന പോളിസി

സർക്കാർ പിന്തുണയുളളതും അല്ലാത്തതുമായി നിരവധി നിക്ഷേപദ്ധതികൾ  ഇന്ന് നിലവിലുണ്ട്. നിക്ഷേപിക്കുന്ന   പണത്തിന് സുരക്ഷിതത്വം വേണമെന്നതിനാൽ സർക്കാർ ഏജൻസികളുടെ  നിയന്ത്രണത്തിലുള്ള  പദ്ധതികളിൽ നിക്ഷേപിക്കാനാണ് റിസ്‌ക് എടുക്കാൻ ആഗ്രഹമില്ലാത്തവർ താൽപര്യപ്പെടുക.നിരവധി ആനൂകുല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന എൽഐസി ബീമാരത്‌ന പോളിസിയെക്കുറിച്ച് വിശദമായി അറിയാം. വ്യക്തികൾക്ക് …

നിരവധി ആനൂകുല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന എൽഐസി ബീമാരത്‌ന പോളിസി Read More

വാഹന നിര്‍മ്മാണ മേഖലയിലേക്കും കടക്കാൻ റിലയൻസ് നീക്കം

അടുത്തിടെ, റിലയൻസ് അതിന്റെ ബിസിനസുകളെ കൂടുതൽ ഉപഭോക്തൃ കേന്ദ്രീകൃതമാക്കുന്നതിന് നിരവധി പുതിയ ബിസിനസ്സ് സെഗ്‌മെന്റുകളിലേക്ക് കടന്നുവന്നിരുന്നു. എഫ്എംസിജിയിലേക്കും വാണിജ്യ റിയൽ എസ്റ്റേറ്റിലേക്കും പ്രവേശിച്ചതിന് ശേഷം, ഇൻഷുറൻസ്, എഎംസി ബിസിനസുകൾ എന്നിവയിലും കമ്പനി ശ്രദ്ധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വാഹന നിര്‍മ്മാണ മേഖലയിലേക്കും …

വാഹന നിര്‍മ്മാണ മേഖലയിലേക്കും കടക്കാൻ റിലയൻസ് നീക്കം Read More

ഇന്ത്യ-ചൈന സംഘർഷങ്ങൾ, കടുപ്പിച്ച് കേന്ദ്രസര്‍ക്കാർ

ഇന്ത്യ-ചൈന അതിർത്തി സംഘർഷങ്ങൾ കാരണം, ചൈനീസ് ബന്ധമുള്ള കമ്പനികൾക്ക് പുതിയ നിക്ഷേപങ്ങൾക്ക് അനുമതി ലഭിക്കുന്നതിൽ തടസങ്ങൾ നേരിടുന്നുണ്ടെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എംജി മോട്ടോർ ഇന്ത്യ അതിന്റെ മാതൃ കമ്പനിയായ എസ്എഐസിയിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിനായി ഏകദേശം രണ്ട് വർഷമായി …

ഇന്ത്യ-ചൈന സംഘർഷങ്ങൾ, കടുപ്പിച്ച് കേന്ദ്രസര്‍ക്കാർ Read More

നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാൻ ‘സഞ്ചാർ സാഥി’ എന്ന കേന്ദ്ര പോർട്ടൽ

നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനടക്കം സഹായിക്കുന്ന ‘സഞ്ചാർ സാഥി’ എന്ന കേന്ദ്ര പോർട്ടൽ കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തനക്ഷമമായി. കേന്ദ്ര ടെലികോം വകുപ്പിനു കീഴിലുള്ള പോർട്ടലിന്റെ ഔദ്യോഗിക ലോഞ്ച് അടുത്തയാഴ്ച നടക്കും. നിലവിൽ പൊലീസ് വഴിയാണ് ബ്ലോക്കിങ് നടപടിക്രമങ്ങൾ. ഇനി …

നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാൻ ‘സഞ്ചാർ സാഥി’ എന്ന കേന്ദ്ര പോർട്ടൽ Read More

അവകാശികളില്ലാത്ത നിക്ഷേപങ്ങൾ തിരിച്ചു നൽകാൻ ബാങ്കുകൾ

10 വർഷത്തിലേറെയായി അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങൾ തിരിച്ചു നൽകാൻ ജൂൺ 1 മുതൽ ബാങ്കുകൾ 100 ദിവസത്തെ പ്രത്യേക ക്യാംപെയ്ൻ ആരംഭിക്കുന്നു. ഓരോ ജില്ലയിലും അതത് ബാങ്കുകളിലെ ഇത്തരത്തിലുള്ള ടോപ് 100 നിക്ഷേപങ്ങൾ അടുത്ത 100 ദിവസത്തിനുള്ളിൽ അവകാശികളെ കണ്ടെത്തി തിരികെ …

അവകാശികളില്ലാത്ത നിക്ഷേപങ്ങൾ തിരിച്ചു നൽകാൻ ബാങ്കുകൾ Read More

കേരളം കടബാധ്യതയുടെ കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തണo; ലോകബാങ്ക് വൈസ് പ്രസിഡന്റ്

കേരളം കടബാധ്യതയുടെ കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തണമെന്നും എല്ലാത്തിനും കടമെടുക്കരുതെന്നും ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ചുമതലയുള്ള ലോകബാങ്ക് വൈസ് പ്രസിഡന്റ് മാർട്ടിൻ റെയ്സർ. കഴിയാവുന്നത്ര മേഖലകളിൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരണമെന്നും ഇത്തരം മേഖലകളിൽനിന്നു സർക്കാർ പിൻമാറണമെന്നും മാർട്ടിൻ റെയ്സർ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി …

കേരളം കടബാധ്യതയുടെ കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തണo; ലോകബാങ്ക് വൈസ് പ്രസിഡന്റ് Read More

മൊബൈൽ പേയ്‌മെന്റുകളിൽ ഏറ്റവും ഉയർന്ന വരുമാനം നേടുന്ന സ്ഥാപനമായി പേടിഎം

ഫോൺ പേ, ഗൂഗിൾ പേ എന്നിവയെ മറികടന്ന് ഇന്ത്യൻ ഫിൻടെക് ഭീമനായ പേടിഎം. 2022- 23 സാമ്പത്തിക വർഷത്തിലെ വരുമാന റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ പേടിഎമ്മിന്റെ വരുമാനം 7,991 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ ഒമ്പത് മാസങ്ങളിലെ ഫോൺ …

മൊബൈൽ പേയ്‌മെന്റുകളിൽ ഏറ്റവും ഉയർന്ന വരുമാനം നേടുന്ന സ്ഥാപനമായി പേടിഎം Read More