ഉയർന്ന പെൻഷനൻ- സമയപരിധി ഈ മാസം അവസാനിക്കും. 

എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ ഉയർന്ന പെൻഷൻ അപേക്ഷിക്കാനുള്ള സമയപരിധി ഈ മാസം അവസാനിക്കും. മെയ് വരെയായിരുന്നു ആദ്യം ഇപിഎഫ്ഒ അനുവദിച്ചിരുന്ന സമയപരിധി. എന്നാൽ കാലാവധി വീണ്ടും നീട്ടി. ജൂൺ 26 വരെയാണ് ഇപ്പോൾ സമയപരിധി.  ഇത് രണ്ടാം തവണയാണ് …

ഉയർന്ന പെൻഷനൻ- സമയപരിധി ഈ മാസം അവസാനിക്കും.  Read More

സാമ്പത്തിക പ്രതിസന്ധി- പണം ചെലവഴിക്കുന്നതിൽ മുൻ​ഗണന നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പണം ചെലവഴിക്കുന്നതിൽ മുൻ​ഗണന നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പണമില്ലാത്തതിന്റെ പേരിൽ ക്ഷേമ പെൻഷൻ അടക്കം സാധാരണക്കാര്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ മുടങ്ങരുതെന്നും മുൻഗണനാ ക്രമം നിശ്ചയിക്കമെന്നും ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.   സംസ്ഥാനം …

സാമ്പത്തിക പ്രതിസന്ധി- പണം ചെലവഴിക്കുന്നതിൽ മുൻ​ഗണന നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി Read More

എഐ ക്യാമറ ആദ്യ ദിനം 28891 നിയമലംഘനം; ഏറ്റവും കൂടുതൽ നിയമലംഘനം കൊല്ലം ജില്ലയിൽ

എ ഐ ക്യാമറ പ്രവർത്തനത്തിന്‍റെ ആദ്യ മണിക്കൂറുകളിലെ കണക്ക് പുറത്ത്. ആദ്യ ഒൻപത് മണിക്കൂറിൽ കണ്ടെത്തിയത് 28,891 നിയമലംഘനങ്ങളാണ്. രാവിലെ 8 മണി മുതൽ വൈകീട്ട് 5 വരെയുള്ള കണക്ക് പ്രകാരം റോഡ് ക്യാമറ വഴി കണ്ടെത്തിയത് 28, 891 നിയമലംഘനങ്ങളെന്ന് …

എഐ ക്യാമറ ആദ്യ ദിനം 28891 നിയമലംഘനം; ഏറ്റവും കൂടുതൽ നിയമലംഘനം കൊല്ലം ജില്ലയിൽ Read More

കേരളത്തിൽ മൂന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് MBBS കോഴ്സുകൾ തുടരാനുള്ള അനുമതി നഷ്ടമാകും

നാഷണൽ മെഡിക്കൽ കൗൺസിൽ പരിശോധനയിൽ, വേണ്ട മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയ മെഡിക്കൽ കോളേജുകൾക്ക് എതിരെയാണ് നടപടി.സംസ്ഥാനത്തെ മൂന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എംബിബിഎസ് കോഴ്സുകൾ തുടരാനുള്ള അനുമതി നാഷണൽ മെഡിക്കൽ കമ്മിഷൻ തടഞ്ഞു. നാഷണൽ മെഡിക്കൽ കമ്മിഷൻ, തീരുമാനം കേരള ആരോഗ്യ സർവ്വകലാശാലയെ അറിയിച്ചു. തൃശൂർ …

കേരളത്തിൽ മൂന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് MBBS കോഴ്സുകൾ തുടരാനുള്ള അനുമതി നഷ്ടമാകും Read More

ഒഡിഷ ട്രെയിൻ ദുരന്തം: ക്ലെയിമുകൾ തീർപ്പാക്കുന്നതിൽ ഇളവ് അനുവദിച്ച് എൽ.ഐ.സി.

ബാലസോറിൽ 288 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ ദുരന്തമുണ്ടായതിന് പിന്നാലെ ക്ലെയിമുകൾ തീർപ്പാക്കുന്നതിൽ ഇളവ് അനുവദിച്ച് എൽ.ഐ.സി. ചെയർമാൻ സിദ്ധാർഥ് മൊഹന്തിയാണ് ഇളവുകൾ അനുവദിച്ച വിവരം അറിയിച്ചത്. ക്ലെയിമുകൾ തീതീർപ്പാക്കുന്ന വ്യവസ്ഥകളിൽ ഇളവുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ട്രെയിൻ അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ എൽ.ഐ എൽ.ഐ.സി …

ഒഡിഷ ട്രെയിൻ ദുരന്തം: ക്ലെയിമുകൾ തീർപ്പാക്കുന്നതിൽ ഇളവ് അനുവദിച്ച് എൽ.ഐ.സി. Read More

രോഗം മറച്ചുവെച്ച എല്‍ഐസി പോളിസി എടുത്തയാളുടെ നോമിനിക്ക് ഇന്‍ഷുറന്‍സ് തുക നല്‍കണ്ടെന്ന് ഹൈക്കോടതി

ഹൃദയ രോഗം സംബന്ധിച്ച വിവരം മറച്ച് വച്ച് ഇന്‍ഷുറന്‍സ് പോളിസി എടുത്തയാളുടെ നോമിനിക്ക് ഇന്‍ഷുറന്‍സ് തുക നല്‍കണ്ടെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ്. പോളിസി എടുക്കുന്ന സമയത്ത് ആരോഗ്യ സംബന്ധിയായ വിവരങ്ങള്‍ മറച്ച് വച്ചത് മൂലം പോളിസിയുടെ സാധുതയെ തന്നെ ചോദ്യം ചെയ്യുന്ന …

രോഗം മറച്ചുവെച്ച എല്‍ഐസി പോളിസി എടുത്തയാളുടെ നോമിനിക്ക് ഇന്‍ഷുറന്‍സ് തുക നല്‍കണ്ടെന്ന് ഹൈക്കോടതി Read More

ശനിയാഴ്ച അധ്യയന ദിനമാക്കാനുള്ള തീരുമാനത്തിൽ ഉറച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് 220 അധ്യയന ദിനങ്ങളാക്കുന്നത്. സംസ്ഥാന സർക്കാർ നിലപാട് ഇക്കാര്യത്തിൽ വ്യക്തമാണെന്ന് പറഞ്ഞ അദ്ദേഹം ശനിയാഴ്ച അധ്യയന ദിനമാക്കുന്നതിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സന്തോഷമാണെന്നും പറഞ്ഞു. ഇക്കാര്യത്തിൽ എതിർപ്പുന്നയിച്ച കെ‌എസ്‌ടി‌എ നിലപാട് മന്ത്രി തള്ളി. ശനിയാഴ്ച പ്രവർത്തി ദിനമാക്കിയാൽ ഒരു …

ശനിയാഴ്ച അധ്യയന ദിനമാക്കാനുള്ള തീരുമാനത്തിൽ ഉറച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്. Read More

നാണയ എടിഎം: ആദ്യ‌o കോഴിക്കോട്ട്

നാണയത്തുട്ടുകളുടെ ലഭ്യതക്കുറവ് പരിഹരിക്കാനായി ആർബിഐ സ്‌ഥാപിക്കുന്ന നാണയ എടിഎം പദ്ധതിയുടെ പരീക്ഷണം കോഴിക്കോട് അ‌ടക്കം രാജ്യത്തെ 12 നഗരങ്ങളിൽ. ബാങ്ക് അക്കൗണ്ടിലെ പണം യുപിഐ വഴി ചില്ലറത്തുട്ടുകളാക്കി മാറ്റിയെടുക്കാൻ ഈ മെഷീൻ സഹായിക്കും. മെഷീനിലെ ക്യുആർ കോ‍ഡ് സ്കാൻ ചെയ്ത് അക്കൗണ്ടിലെ …

നാണയ എടിഎം: ആദ്യ‌o കോഴിക്കോട്ട് Read More

വിലക്കയറ്റം‌ പിടിച്ചുനിർത്താനായി കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തി

ഉഴുന്ന് പരിപ്പ്, തുവര പരിപ്പ് എന്നിവയുടെ വിലക്കയറ്റം‌ പിടിച്ചുനിർത്താനായി കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തി. ഒക്ടോബർ 31 വരെ കേന്ദ്രം‌ നിഷ്കർഷിക്കുന്ന തോതിൽ മാത്രമേ വ്യാപാരികൾക്ക് സ്റ്റോക്ക് സൂക്ഷിക്കാനാവൂ. മൊത്തവ്യാപാരികൾക്കും ചില്ലറവ്യാപാരികൾക്കും പ്രത്യേക പരിധി നിശ്ചയിച്ചിട്ടുണ്ട്.സ്റ്റോക്ക് വിവരങ്ങൾ വ്യാപാരികൾ കേന്ദ്രത്തെ അറിയിക്കുകയും വേണം. …

വിലക്കയറ്റം‌ പിടിച്ചുനിർത്താനായി കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തി Read More

ഇന്റർനെറ്റ് സേവന പദ്ധതിയായ കെ–ഫോൺ 5 ന്

സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് സേവന പദ്ധതിയായ കെ–ഫോൺ 5 ന് നാടിനു സമർപ്പിക്കും. വൈകിട്ട് 4 ന് നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെ–ഫോൺ ഉദ്ഘാടനം ചെയ്യും. 

ഇന്റർനെറ്റ് സേവന പദ്ധതിയായ കെ–ഫോൺ 5 ന് Read More