അപകടമരണത്തിൽ റെയിൽവേ നഷ്ടപരിഹാരം 5 ലക്ഷം രൂപയാക്കി വർധിപ്പിച്ചു.

അപകടങ്ങളിൽ മരിക്കുന്നവരുടെ കുടുംബാംഗങ്ങൾക്കുള്ള റെയിൽവേയുടെ നഷ്ടപരിഹാരം 5 ലക്ഷം രൂപയാക്കി വർധിപ്പിച്ചു. നിലവിലെ 50,000 രൂപയിൽനിന്ന് പത്തിരട്ടിയാണു വർധന. മറ്റു വിവിധ വിഭാഗങ്ങളിലെ നഷ്ടപരിഹാരത്തുകയും രണ്ടിരട്ടി മുതൽ പത്തിരട്ടി വരെ കൂട്ടി. 2013 നു ശേഷം ആദ്യമായുള്ള വർധന ഈ മാസം …

അപകടമരണത്തിൽ റെയിൽവേ നഷ്ടപരിഹാരം 5 ലക്ഷം രൂപയാക്കി വർധിപ്പിച്ചു. Read More

ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയ്ക്ക് 87ാം സ്ഥാനം.

കാനഡയിലെ ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയ്ക്ക് 87ാം സ്ഥാനം. ‘ഇക്കണോമിക് ഫ്രീഡം ഓഫ് ദ് വേൾഡ് 2021’ എന്ന റിപ്പോർട്ടിൽ 165 രാജ്യങ്ങളാണുള്ളത്. മുൻവർഷം ഇന്ത്യയുടെ സ്ഥാനം 86 ആയിരുന്നു. 1980 മുതൽ ഇന്ത്യയുടെ സ്ഥാനം ഉയരുകയാണ്. …

ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയ്ക്ക് 87ാം സ്ഥാനം. Read More

സ്വർണവില കുറയുന്നു. ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു. അന്തരാഷ്ട്ര വില വ്യതിയാനങ്ങളാണ് സംസ്ഥാന വിലയിൽ പ്രതിഫലിക്കുന്നത്.ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു. ഇന്ന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ വില 44000 ത്തിന് താഴേക്കെത്തി. വിപണിയിൽ ഒരു …

സ്വർണവില കുറയുന്നു. ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ Read More

ഭൂപതിവ് നിയമ ഭേദഗതി:നിർമാണം നിയമവിധേയമാക്കാൻ വഴിതുറക്കും.

ഭൂപതിവ് നിയമഭേദഗതി നൂറുകണക്കിനു കെട്ടിടങ്ങളുടെ നിർമാണം നിയമവിധേയമാക്കാൻ വഴിതുറക്കും. 1960 ലെ ഭൂപതിവ് നിയമത്തിലെ മൂന്നാം വകുപ്പിൽ ഏതൊക്കെ ആവശ്യത്തിനു ഭൂമി പതിച്ചു കൊടുക്കാമെന്നതു ചട്ടപ്രകാരം തീരുമാനിക്കാൻ സർക്കാരിന് അധികാരം നൽകിയിട്ടുണ്ട്. ഭൂമിപതിവു നിയമപ്രകാരം ഇരുപതോളം ചട്ടങ്ങൾ നിലവിലുണ്ട്. 1964 ലെ …

ഭൂപതിവ് നിയമ ഭേദഗതി:നിർമാണം നിയമവിധേയമാക്കാൻ വഴിതുറക്കും. Read More

നിപ്പ: പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ നീട്ടി

അടുത്ത തിങ്കളാഴ്ച തുടങ്ങാനിരുന്ന ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർ‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ നിപ്പ വൈറസ് ബാധ കാരണം ഒക്ടോബർ 9,10,11,12,13 തീയതികളിലേക്കു മാറ്റി. ഡിഎൽഎഡ് പരീക്ഷകളും ഒക്ടോബർ 9 മുതൽ 21 വരെയായി പുനഃക്രമീകരിച്ചു.

നിപ്പ: പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ നീട്ടി Read More

കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിൻ സെപ്റ്റംബര്‍ 24ന്

കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിൻ സെപ്റ്റംബര്‍ 24ന് കാസർകോട്ട് ഉദ്ഘാടനം ചെയ്യും. കാസർകോട് – തിരുവനന്തപുരം റൂട്ടിൽ ആലപ്പുഴ വഴിയാകും സർവീസ്. തിരുവനന്തപുരം – കാസർകോട് റൂട്ടിൽ തിങ്കളാഴ്ചയും കാസർകോ‍ട് – തിരുവനന്തപുരം റൂട്ടിൽ ചൊവ്വാഴ്ചയും ട്രെയിൻ സർവീസ് ഉണ്ടാകില്ല. ട്രെയിനിന്റെ …

കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിൻ സെപ്റ്റംബര്‍ 24ന് Read More

വായ്പാ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം?

പണം വാഗ്ദാനം ചെയ്തുവരുന്ന ആപ്പുകൾ എല്ലാം ഡൗൺലോഡ് ചെയ്യുന്ന ഘട്ടത്തിൽ ഫോണിലെ കോൺടാക്ട് നമ്പറുകളും ഗാലറിയും വിഡിയോകളുമെല്ലാം ആക്സസ് ചെയ്യാനുള്ള അനുമതി തേടുന്നുണ്ട്. പണം കിട്ടാനുള്ള തിടുക്കത്തിൽ ഇതിനെല്ലാം അനുമതി നൽകും. ഇതാണ് ആദ്യ കുരുക്ക്. കോൺടാക്ട് ഉൾപ്പെടെ ആക്സസ് ചെയ്യാൻ …

വായ്പാ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം? Read More

പിഎം കിസാൻ നിധിയിൽ കേരളത്തിൽ 2 ലക്ഷത്തിലേറെ കർഷകർക്ക് ആനുകൂല്യമില്ല

സംസ്ഥാനത്ത് പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി അംഗങ്ങളായ 2.40 ലക്ഷം കർഷകർക്ക് ആനുകൂല്യം ലഭിക്കുന്നില്ല. ബാങ്ക് അക്കൗണ്ട് ആധാർബന്ധിതമല്ലാത്തതാണു കാരണം. 2 ഹെക്ടർ വരെ കൃഷിഭൂമിയുള്ള ചെറുകിട കർഷകർക്ക് വർഷത്തിൽ 3 തവണയായി 2000 രൂപ വീതം അക്കൗണ്ടിൽ ലഭിക്കുന്ന പദ്ധതിയാണിത്. …

പിഎം കിസാൻ നിധിയിൽ കേരളത്തിൽ 2 ലക്ഷത്തിലേറെ കർഷകർക്ക് ആനുകൂല്യമില്ല Read More

ലോൺ ആപ്പ് തട്ടിപ്പിൽ പരാതി അറിയിക്കാൻ വാട്സാപ് നമ്പറുമായി പൊലീസ്

അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സാപ് നമ്പർ സംവിധാനം നിലവിൽ വന്നു. 9497980900 എന്ന നമ്പറിൽ 24 മണിക്കൂറും പോലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വിഡിയോ, വോയിസ് …

ലോൺ ആപ്പ് തട്ടിപ്പിൽ പരാതി അറിയിക്കാൻ വാട്സാപ് നമ്പറുമായി പൊലീസ് Read More

എസ്എസ്എൽസി പരീക്ഷ അടുത്ത മാർച്ച് 4 മുതൽ

എസ്എസ്എൽസി പരീക്ഷ അടുത്ത മാർച്ച് 4 മുതൽ 25 വരെയും ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ മാർച്ച് 1 മുതൽ 26 വരെയും നടക്കും. ഫെബ്രുവരി 19 മുതൽ 23 വരെയാണ് എസ്എസ്എൽസി മോഡൽ പരീക്ഷ. എസ്എസ്എൽസി ഐടി …

എസ്എസ്എൽസി പരീക്ഷ അടുത്ത മാർച്ച് 4 മുതൽ Read More