ബിൽ ഡിസ്കൗണ്ടിങ്ങിന് വഴങ്ങാതെ സപ്ലൈകോ വിതരണക്കാർ

കുടിശികയിൽ ഒരു ഭാഗം ബിൽ ഡിസ്കൗണ്ടിങ് സമ്പ്രദായം വഴി നൽകാനുള്ള ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നീക്കത്തോട് അനുകൂലമായി പ്രതികരിക്കാതെ വിതരണ കമ്പനികൾ. ആയിരത്തിൽപരം കോടി രൂപയുടെ നിലവിലെ കുടിശിക തീർക്കാതെ സാധനങ്ങൾ നൽകാൻ പ്രയാസമാണെന്നും വിതരണ കമ്പനികൾ സപ്ലൈകോയെ അറിയിച്ചു. സർക്കാർ ഗ്യാരന്റിയിൽ …

ബിൽ ഡിസ്കൗണ്ടിങ്ങിന് വഴങ്ങാതെ സപ്ലൈകോ വിതരണക്കാർ Read More

പേയ്ടിഎം യുപിഐ ഐഡികൾ പുതിയതിലേക്ക് മാറിയേക്കും

പേയ്ടിഎം ബാങ്കിനെതിരെയുള്ള നടപടിയെത്തുടർന്ന് @paytm എന്നവസാനിക്കുന്ന യുപിഐ ഐഡികൾ മറ്റ് ബാങ്കുകളിലേക്ക് മാറ്റാൻ റിസർവ് ബാങ്ക് നിർദേശം നൽകി. ഇതോടെ @paytm ഐഡികൾ ഉപയോഗിക്കുന്നവരുടെ ഐഡികൾ മാർച്ച് 15നു ശേഷം പുതിയ പേരിലേക്ക് മാറിയേക്കും. നിലവിലെ ഉപയോക്താക്കളെ പുതിയ ഐഡിയിലേക്ക് മാറ്റുന്നതുവരെ …

പേയ്ടിഎം യുപിഐ ഐഡികൾ പുതിയതിലേക്ക് മാറിയേക്കും Read More

മെട്രോയിലും ബസുകളിലും ഇനി പ്രീപെയ്ഡ് പേയ്മെന്റ് സംവിധാനങ്ങൾ

മെട്രോ, ബസ്, ബോട്ട്, ടോൾ, പാർക്കിങ് അടക്കമുള്ളവയ്ക്ക് പണമടയ്ക്കാനായി വോലറ്റുകൾ, സ്മാർട് കാർഡുകൾ തുടങ്ങിയ പ്രീപെയ്ഡ് പേയ്മെന്റ് സംവിധാനങ്ങൾ ആരംഭിക്കാൻ ബാങ്കുകൾക്കും ബാങ്കിങ് ഇതര സ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് അനുമതി നൽകി. ഇത്തരം പ്രീപെയ്ഡ് സംവിധാനങ്ങളിൽ ഉപയോക്താക്കൾക്ക് ഒരു സമയം 3,000 …

മെട്രോയിലും ബസുകളിലും ഇനി പ്രീപെയ്ഡ് പേയ്മെന്റ് സംവിധാനങ്ങൾ Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു.

രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് യഥാക്രമം 5,770 രൂപയിലും 46,160 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,750 രൂപയിലും പവന് 46,000 രൂപയിലുമാണ് …

സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു. Read More

വരുന്നു ‘ബീമാ സുഖം’- എല്ലാ ഇൻഷുറൻസിനുമായി ഒരു ഓൺലൈൻ പ്ലാറ്റ് ഫോം

പൂർണമായും ഓൺലൈനായി ഇൻഷുറൻസുകൾ വാങ്ങാനും പുതുക്കാനും പോർട്ട് ചെയ്യാനും നിക്ഷേപകരെ പ്രാപ്തരാക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ബീമ സുഗം . ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഇൻഷുറൻസ് പോളിസികൾ വിൽക്കാനും പുതുക്കാനും ഓൺലൈനായി ക്ലെയിം അഭ്യർത്ഥനകൾ നടത്താനും സാധിക്കും. ‘ ബീമാ വാഹക്‌’ …

വരുന്നു ‘ബീമാ സുഖം’- എല്ലാ ഇൻഷുറൻസിനുമായി ഒരു ഓൺലൈൻ പ്ലാറ്റ് ഫോം Read More

ദേശീയ പെൻഷൻ സ്‌കീം അക്കൗണ്ടിൽ ആധാർ വെരിഫിക്കേഷൻ നിർബന്ധം

ദേശീയ പെൻഷൻ സ്‌കീം അക്കൗണ്ടിൽ ആധാർ അടിസ്ഥാനമാക്കിയുള്ള പരിശോധന നിർബന്ധമാക്കി.ഇനി ഡബിൾ വെരിഫിക്കേഷന് ശേഷം മാത്രമേ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കൂ. ഏപ്രിൽ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരും. പെൻഷൻ ഫണ്ട് റെഗുലേറ്റർ പിഎഫ്ആർഡിഎ ആണ് തീരുമാനം …

ദേശീയ പെൻഷൻ സ്‌കീം അക്കൗണ്ടിൽ ആധാർ വെരിഫിക്കേഷൻ നിർബന്ധം Read More

ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ സ്വർണവിലയിൽ നേരിയ ഇടിവ് ഉണ്ടായിരുന്നു. ഇന്നലെ 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5750 രൂപയാണ്. …

ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ Read More

ഫിൻടെക് കമ്പനികളുമായി കൂടിക്കാഴ്ച നടത്താൻ ധനമന്ത്രി നിർമല സീതാരാമൻ

പേയ്ടിഎം പ്രതിസന്ധിക്കിടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ധനകാര്യ സാങ്കേതികവിദ്യാ കമ്പനികളുടെ (ഫിൻടെക്) തലവന്മാരുമായി അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തിയേക്കും. ഈ മേഖലയിലെ ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാനാണ് യോഗമെന്നാണ് വിവരം. റിസർവ് ബാങ്ക്, ധനമന്ത്രാലയം അടക്കമുള്ളവയിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും. വിവിധ …

ഫിൻടെക് കമ്പനികളുമായി കൂടിക്കാഴ്ച നടത്താൻ ധനമന്ത്രി നിർമല സീതാരാമൻ Read More

ഡീസൽ ഓട്ടോറിക്ഷകളുടെ കാലാവധി 15ൽ നിന്ന് 22 വർഷമാക്കി.

ഡീസൽ ഓട്ടോറിക്ഷകളുടെ കാലാവധി 15 വർഷത്തിൽ നിന്ന് 22 വർഷമാക്കി. 2023 ഡിസംബർ 31 ന് 15 വർഷം കഴിയുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ റജിസ്ട്രേഷൻ റദ്ദാക്കണമെന്നാണ് നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ. ഇൗ ചട്ടം ഭേദഗതി വരുത്തി.

ഡീസൽ ഓട്ടോറിക്ഷകളുടെ കാലാവധി 15ൽ നിന്ന് 22 വർഷമാക്കി. Read More

മൂന്ന് ചിത്രങ്ങൾക്ക് 12 ദിവസങ്ങളിൽ 100 കോടി ;മലയാള സിനിമകളുടെ പണം വാരൽ

മൂന്നു മലയാള ചിത്രങ്ങൾ ചേർന്നു 12 ദിവസം കൊണ്ടു തിയറ്ററുകളിൽ നിന്നു വാരിയതു 100 കോടിയോളം രൂപയുടെ വരുമാനമാണ്. രാഹുൽ സദാശിവൻ ഒരുക്കിയ മമ്മൂട്ടി ചിത്രം ഭ്രമയുഗം 6 ദിവസം കൊണ്ട് ആഗോള തലത്തിൽ 37 കോടി രൂപ നേടിയെന്നാണ് അനൗദ്യോഗിക …

മൂന്ന് ചിത്രങ്ങൾക്ക് 12 ദിവസങ്ങളിൽ 100 കോടി ;മലയാള സിനിമകളുടെ പണം വാരൽ Read More