Insuranceമെഡി സെപ്പ് 2.0 ഫെബ്രുവരി 1 മുതൽ നടപ്പിൽ January 29, 2026January 29, 2026 - by The Investment Times Desk ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ സർക്കാർ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങളും ഉൾപ്പെടുത്തി, കൂടുതിർന്ന ആശുപത്രികളിൽ സേവനങ്ങൾ ലഭ്യമാക്കും. ഫെബ്രുവരി 1 മുതൽ മെഡി സെപ്പ് 2.0 ഔദ്യോഗികമായി നടപ്പിൽ വരുന്നതായി അറിയിച്ചിട്ടുണ്ട്