ബോളിവുഡിന്റെ തിരിച്ചെത്തൽ ‘പഠാന്‍’ ആയിരിക്കുമെന്ന് പൃഥ്വിരാജ്
സിനിമകളുടെ ബജറ്റിന്‍റെയും അവ നേടുന്ന സാമ്പത്തിക വിജയത്തിന്‍റെയും വലുപ്പത്തിന്‍റെ കാര്യത്തില്‍ ഇന്ത്യയിലെ മറ്റു ഭാഷാ സിനിമകളേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു ബോളിവുഡ്, ഏറെക്കാലം. എന്നാല്‍ കൊവിഡ് കാലം അക്കാര്യത്തില്‍ വ്യത്യാസങ്ങള്‍ വരുത്തി. ബാഹുബലിയില്‍ നിന്ന് ആരംഭിക്കുന്ന തെന്നിന്ത്യന്‍ സിനിമകളുടെ പാന്‍ ഇന്ത്യന്‍ തേരോട്ടം …
ബോളിവുഡിന്റെ തിരിച്ചെത്തൽ ‘പഠാന്‍’ ആയിരിക്കുമെന്ന് പൃഥ്വിരാജ് Read More