ചൈനയിലെ റെഗുലേറ്ററി അടിച്ചമര്‍ത്തല്‍,ആഗോള കമ്പനിയായ ആലിബാബയുടെ സാരഥി ജാക് മാ ആന്റ് വിടവാ ങ്ങുന്നു

ഇ കൊമേഴ്സ് രംഗത്തെ ആഗോള ഭീമന്‍ കമ്പനിയായ ആലിബാബയുടെ സാരഥിയും ചൈനയിലെ പ്രമുഖ ബിസിനസുകാരനുമായ ജാക് മാ ആന്റ് ഗ്രൂപ്പിനെ ഇനി നിയന്ത്രിക്കില്ല.  മാനേജ്‌മെന്റും ജീവനക്കാരും ഉൾപ്പെടെ 10 വ്യക്തികൾക്കായിരിക്കും ഇനി ഫിൻ‌ടെക് ഭീമന്റെ ചുമതല.  ഏറെക്കാലമായി പൊതുരംഗത്ത് നിന്നും അപ്രത്യക്ഷനായിരുന്നു ജാക് …

ചൈനയിലെ റെഗുലേറ്ററി അടിച്ചമര്‍ത്തല്‍,ആഗോള കമ്പനിയായ ആലിബാബയുടെ സാരഥി ജാക് മാ ആന്റ് വിടവാ ങ്ങുന്നു Read More

പ്രവാസികൾക്കായി നോർക്ക റൂട്സും ,സി.എഫ് .എം.ഡി.സി സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭകത്വ പരിശീലന പരിപാടി ഇന്ന് മുതൽ

തിരികെയെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്സും സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് സെന്ററും സംയുക്തമായി സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 6 മുതൽ 18 വരെയാണ് പരിശീലനം. ബിസിനസ് ആശയങ്ങൾ സംബന്ധിച്ച അവബോധം നൽകുകയെന്നതാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. ഇത് തികച്ചും …

പ്രവാസികൾക്കായി നോർക്ക റൂട്സും ,സി.എഫ് .എം.ഡി.സി സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭകത്വ പരിശീലന പരിപാടി ഇന്ന് മുതൽ Read More

എഫ്‌സിഐയിൽ നിന്ന് 2 മില്യൺ ടൺ ഗോതമ്പ്,ചില്ലറ വിൽപ്പന വില ഉയരുന്നത് തടയാൻ കേന്ദ്രം

ചില്ലറ വിൽപ്പന വില ഉയരുന്നത് തടയാൻ എഫ്‌സിഐ സ്റ്റോക്കിൽ നിന്ന് ഗോതമ്പ് എത്തിക്കാൻ കേന്ദ്രം. ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീമിന് (ഒഎംഎസ്എസ്) കീഴിൽ ഫ്ലോർ മില്ലർമാർ പോലുള്ള  ഉപഭോക്താക്കൾക്കായി  15-20 ലക്ഷം ടൺ ഗോതമ്പ് എഫ്‌സിഐ സ്റ്റോക്കിൽ നിന്ന് പുറത്തിറക്കിയേക്കുമെന്ന് ഔദ്യോഗിക …

എഫ്‌സിഐയിൽ നിന്ന് 2 മില്യൺ ടൺ ഗോതമ്പ്,ചില്ലറ വിൽപ്പന വില ഉയരുന്നത് തടയാൻ കേന്ദ്രം Read More

കേരള സ്റ്റാർട്ടപ് കോമൺസ് പദ്ധതിയിലേക്ക് സേവനദാതാക്കളിൽ നിന്നും സ്റ്റാർട്ടപ് മിഷൻ അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റാർട്ടപ് കോമൺസ് പദ്ധതിയിലേക്ക് സേവനദാതാക്കളിൽ നിന്നു സ്റ്റാർട്ടപ് മിഷൻ അപേക്ഷ ക്ഷണിച്ചു. സ്റ്റാർട്ടപ്പുകൾക്ക് നിയമ, സാങ്കേതിക, സാമ്പത്തിക മേഖലകളിലുള്ള സേവനങ്ങൾ മിതമായ നിരക്കിൽ നൽകുന്നതാണ് പദ്ധതി. വിവിധ മേഖലകളിലെ വിദഗ്ധരെ ഉൾക്കൊള്ളിച്ചുള്ള സേവനദാതാക്കളുടെ പാനൽ തയാറാക്കും.എം പാനൽ ചെയ്യുന്ന വിദഗ്ധരിൽ …

കേരള സ്റ്റാർട്ടപ് കോമൺസ് പദ്ധതിയിലേക്ക് സേവനദാതാക്കളിൽ നിന്നും സ്റ്റാർട്ടപ് മിഷൻ അപേക്ഷ ക്ഷണിച്ചു Read More

പ്രമുഖ മാധ്യമ സ്ഥാപനമായ എൻഡിടിവി ഇനി അദാനിക്ക് സ്വന്തം,64.71% ഓഹരി

പ്രമുഖ മാധ്യമ സ്ഥാപനമായ എൻഡിടിവി ഇനി അദാനിക്ക് സ്വന്തം. എൻഡിടിവി സ്ഥാപകരായ പ്രണോയ് റോയിയും രാധിക റോയിയും 27.26% ഓഹരി വിൽക്കുമെന്നു പ്രഖ്യാപിച്ചതോടെ എൻഡിടിവിയിൽ അദാനിയുടെ ഓഹരി 64.71 ശതമാനമായി ഉയരും. നിലവിൽ 37.5 ശതമാനവുമായി അദാനി ഗ്രൂപ്പ് എൻഡിടിവിയിലെ ഏറ്റവും …

പ്രമുഖ മാധ്യമ സ്ഥാപനമായ എൻഡിടിവി ഇനി അദാനിക്ക് സ്വന്തം,64.71% ഓഹരി Read More

കേരളത്തിലെ ഭക്ഷ്യ ബ്രാൻഡുകളിലൊന്നായ നിറപറയെ ഏറ്റെടുത്ത് വിപ്രോ

കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പരമ്പരാഗത ഭക്ഷ്യ ബ്രാൻഡുകളിലൊന്നായ നിറപറയെ ഏറ്റടുത്ത് വിപ്രോ കൺസ്യൂമർ കെയർ. നിറപറയെ സ്വന്തമാക്കുന്നതിലൂടെ പാക്കേജ്ഡ് ഫുഡ്, സ്പൈസസ് വിഭാഗത്തിലേക്കുള്ള പ്രവേശനം വിപ്രോ പ്രഖ്യാപിച്ചു. അതേസമയം ഏറ്റെടുക്കുന്നത് എത്ര തുകയ്ക്കാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വിപ്രോ ഗ്രൂപ്പ് വിഭാഗം …

കേരളത്തിലെ ഭക്ഷ്യ ബ്രാൻഡുകളിലൊന്നായ നിറപറയെ ഏറ്റെടുത്ത് വിപ്രോ Read More