ഫുൾ ടാങ്ക്, ഫുൾ റെക്കോർഡ്: 2,831 കി.മീ. സഞ്ചരിച്ച് സ്കോഡ മിന്നുന്നു

ഡീസൽ ഇറക്കി നിറച്ച ഒരു ഫുൾ ടാങ്കിൽ മാത്രം കാർ എത്ര ദൂരം സഞ്ചരിക്കും? സ്കോഡ സൂപ്പർബ് അതിന് നൽകിയ മറുപടി 2,831 കി.മീ. ഇന്ധനം റീഫിൽ ചെയ്യാതെ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച കാർ എന്ന നിലയിൽ ഗിന്നസ് വേൾഡ് …

ഫുൾ ടാങ്ക്, ഫുൾ റെക്കോർഡ്: 2,831 കി.മീ. സഞ്ചരിച്ച് സ്കോഡ മിന്നുന്നു Read More

ജിഎസ്ടിയുടെ ജൂണിലെ പിരിവിൽ 6.2% വളർച്ച

ഒരു രാജ്യം, ഒറ്റ നികുതി എന്ന ലക്ഷ്യവുമായി രാജ്യത്ത് പ്രാബല്യത്തിൽ വന്ന ചരക്കു-സേവന നികുതിക്ക് (ജിഎസ്ടി) ജൂലൈ ഒന്നിന് എട്ടാം ‘പിറന്നാൾ’. ഇതിനകം മൊത്തം ജിഎസ്ടി സമാഹരണം 2017-18ൽ നിന്ന് ഇരട്ടിച്ച് 22.1 ലക്ഷം കോടി രൂപയായെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. …

ജിഎസ്ടിയുടെ ജൂണിലെ പിരിവിൽ 6.2% വളർച്ച Read More

കേരള ഗ്രാമീൺ ബാങ്ക് ചെയർപഴ്സനായി വിമല വിജയഭാസ്കർ

കേരള ഗ്രാമീൺ ബാങ്ക് ചെയർപഴ്സനായി വിമല വിജയഭാസ്കർ ചുമതലയേറ്റു. കനറാ ബാങ്കിൽ ജനറൽ മാനേജർ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു

കേരള ഗ്രാമീൺ ബാങ്ക് ചെയർപഴ്സനായി വിമല വിജയഭാസ്കർ Read More

ഇൻ–സ്പേസ് സീഡ് ഫണ്ടിങ് പദ്ധതി പ്രഖ്യാപിച്ചു.

ബഹിരാകാശ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി ഉൽപന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഇന്ത്യൻ നാഷനൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (ഇൻ–സ്പേസ്) സീഡ് ഫണ്ടിങ് പദ്ധതി പ്രഖ്യാപിച്ചു. ഇസ്റോയുടെ കീഴിലുള്ള നാഷനൽ റിമോട്ട് സെൻസിങ് സെന്ററുമായി (എൻആർഎസ്‌സി) സഹകരിച്ച്, നഗരവികസന, ദുരന്തനിവാരണ …

ഇൻ–സ്പേസ് സീഡ് ഫണ്ടിങ് പദ്ധതി പ്രഖ്യാപിച്ചു. Read More

നിബന്ധനകൾക്കപ്പുറമുള്ള ആവശ്യം ഇൻഷുറൻസ് എടുത്തയാൾക്കു ഉന്നയിക്കാൻ കഴിയില്ല -സുപ്രീംകോടതി

ഇൻഷുറൻസ് പോളിസിയിൽ വ്യക്തമാക്കിയിരിക്കുന്ന നിബന്ധനകൾക്കപ്പുറമുള്ള ആവശ്യം ഉന്നയിക്കാൻ ഇൻഷുറൻസ് എടുത്തയാൾക്കു കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പോളിസി നിബന്ധനകൾ പൂർണമായും വായിച്ചിരിക്കണമെന്നും നിർദേശിച്ചു. കരാറിലെ ഏതെങ്കിലും വ്യവസ്ഥ അവ്യക്തമെങ്കിൽ ഇതു പുറപ്പെടുവിച്ച കമ്പനിക്കെതിരായി വ്യാഖ്യാനിക്കാമെന്ന സമീപകാല വിധി ഇൻഷുറൻസിന്റെ കാര്യത്തിൽ ബാധകമാകില്ലെന്നും …

നിബന്ധനകൾക്കപ്പുറമുള്ള ആവശ്യം ഇൻഷുറൻസ് എടുത്തയാൾക്കു ഉന്നയിക്കാൻ കഴിയില്ല -സുപ്രീംകോടതി Read More

കേരള ബാങ്കിന്റെ പ്രഥമ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി കെ.സി.സഹദേവൻ

സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) പ്രഥമ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി കെ.സി.സഹദേവനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. നിലവിൽ കേരള ബാങ്കിലെ ചീഫ് ജനറൽ മാനേജരാണ്. കണ്ണൂർ മലപ്പട്ടം സ്വദേശിയാണ്.

കേരള ബാങ്കിന്റെ പ്രഥമ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി കെ.സി.സഹദേവൻ Read More

വായ്പാത്തട്ടിപ്പ്:25 ലക്ഷത്തിലധികം തിരിച്ചടവുള്ള എല്ലാ വായ്പാ അക്കൗണ്ടുകൾ പരിശോധിക്കാൻ റിസർവ് ബാങ്ക്

വായ്പാത്തട്ടിപ്പുകാരെ കണ്ടെത്തുന്നതിനായി 25 ലക്ഷത്തിലധികം രൂപ തിരിച്ചടവുള്ള എല്ലാ വായ്പാ അക്കൗണ്ടുകളും ബാങ്കുകൾ പരിശോധിക്കണമെന്ന് റിസർവ് ബാങ്കിന്റെ കരടുമാർഗരേഖ. വായ്പയെടുത്ത വ്യക്തി മനഃപൂർവം തിരിച്ചടയ്ക്കാത്തതാണോ എന്നാണ് ബാങ്കുകൾ പരിശോധിക്കേണ്ടത്. 25 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുക തിരിച്ചടയ്ക്കുന്നതിൽ മനഃപൂർവമായ വീഴ്ച വരുത്തുന്നവരെയാണ് …

വായ്പാത്തട്ടിപ്പ്:25 ലക്ഷത്തിലധികം തിരിച്ചടവുള്ള എല്ലാ വായ്പാ അക്കൗണ്ടുകൾ പരിശോധിക്കാൻ റിസർവ് ബാങ്ക് Read More

മെസേജിങ് ആപ്പുകൾ നിരീക്ഷിക്കാനടക്കം വ്യവസ്ഥ വേണമെന്ന് ടെലികോം കമ്പനികൾ

രാജ്യസുരക്ഷ മുൻനിർത്തി വാട്സാപ് പോലെയുള്ള ഇന്റർനെറ്റ് സേവനങ്ങളിലെ കോളുകളും മെസേജുകളും പ്രത്യേക സാഹചര്യങ്ങളിൽ നിയമപരമായി നിരീക്ഷിക്കാനടക്കം വ്യവസ്ഥ വേണമെന്ന് ടെലികോം കമ്പനികൾ ആവശ്യപ്പെട്ടു.ടെലികോം കമ്പനികൾക്കു സമാനമായ നിയന്ത്രണങ്ങൾ ഇന്റർനെറ്റ് അധിഷ്ഠിത കോളിങ്, മെസേജിങ് സേവനങ്ങൾക്കും ഏർപ്പെടുത്തേണ്ടതുണ്ടോയെന്ന വിഷയത്തിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി …

മെസേജിങ് ആപ്പുകൾ നിരീക്ഷിക്കാനടക്കം വ്യവസ്ഥ വേണമെന്ന് ടെലികോം കമ്പനികൾ Read More

ചന്ദ്രനിൽ ഇന്ത്യ ഉദിച്ചു. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി

ചരിത്ര നിമിഷത്തിൽ രാജ്യം. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് …

ചന്ദ്രനിൽ ഇന്ത്യ ഉദിച്ചു. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി Read More

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറായി പി.വാസുദേവൻ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറായി പി.വാസുദേവനെ നിയമിച്ചു. കറൻസി മാനേജ്മെന്റ് ഉൾപ്പെടെ മൂന്നു ഡിപ്പാർട്െന്റുകളുടെ ചുമതല അദ്ദേഹം വഹിക്കും. ഡിപ്പാർട്മെന്റ് ഓഫ് പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ചീഫ് ജനറൽ മാനേജർ ഇൻ ചാർജ് ആയി പ്രവർത്തിക്കുകയായിരുന്നു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറായി പി.വാസുദേവൻ Read More