4ജിയിലേക്കെത്തിക്കാൻ ദീപാവലി ധമാക്ക അവതരിപ്പിച്ചു ജിയോഭാരത്

ദീപാവലി സീസണില്‍ ഉപഭോക്താക്കള്‍ക്ക് ഗംഭീര സമ്മാനവുമായി ജിയോ. 2ജി ഉപയോക്താക്കളെ കൂടുതൽ പ്രകാശപൂരിതമായ 4ജിയിലേക്കെത്തിക്കാൻ ദീപാവലി ധമാക്ക അവതരിപ്പിച്ചിരിക്കുകയാണ് ജിയോഭാരത്. വെറും 699 രൂപയ്ക്ക് ജിയോഭാരത് 4ജി ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. കുറച്ചുകാലത്തേക്ക് മാത്രമാണ് ഓഫര്‍. നിലവില്‍ 999 രൂപയ്ക്ക് ലഭ്യമായ …

4ജിയിലേക്കെത്തിക്കാൻ ദീപാവലി ധമാക്ക അവതരിപ്പിച്ചു ജിയോഭാരത് Read More

ബിഎസ്എൻഎല്ലിന്‍റെ പുതിയ ലോഗോ പുറത്തിറക്കി.

ബിഎസ്എൻഎല്ലിന്‍റെ പുതിയ ലോഗോ പുറത്തിറക്കി. പഴയ ലോഗയോടെ നിറം ഉള്‍പ്പെടെ മാറ്റിയുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. കാവി നിറമുള്ള വൃത്തത്തിനുള്ളിൽ ഇന്ത്യയുടെ ഭൂപടം പതിച്ചതാണ് പുതിയ ലോഗോ. ഇതോടൊപ്പം ആപ്തവാക്യത്തിൽ ഇന്ത്യ എന്നത് മാറ്റി ഭാരത് എന്നും ചേര്‍ത്തു. ദില്ലിയിൽ നടന്ന …

ബിഎസ്എൻഎല്ലിന്‍റെ പുതിയ ലോഗോ പുറത്തിറക്കി. Read More

തകര്‍പ്പന്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

പുതിയ ഉപഭോക്താക്കളുടെ മനംകവരാന്‍ പുത്തന്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. 108 രൂപ മാത്രം വിലയുള്ള ഈ പ്ലാനില്‍ കോളും ഡാറ്റയും എസ്എംഎസും അടങ്ങിയിട്ടുണ്ട്. ബജറ്റ്-ഫ്രണ്ട്‌ലി എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന പ്ലാനാണിത്. പുതിയ സിം എടുത്ത് ബിഎസ്എന്‍എല്ലിലേക്ക് വരുന്നവരെ ആകര്‍ഷിക്കാന്‍ കഴിയുന്ന …

തകര്‍പ്പന്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍ Read More

ശക്തമായ സുരക്ഷ ഫോണ്‍ ഉടമയ്ക്ക് നല്‍കുന്ന മൂന്ന് ഫീച്ചറുകള്‍ അവതരിപ്പിച്ചു ഗൂഗിള്‍

ആന്‍ഡ്രോയ്‌ഡ് ഫോണുകള്‍ ആരെങ്കിലും മോഷ്ടിക്കുന്ന സാഹചര്യങ്ങളില്‍ ഫോണിലെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്ന മൂന്ന് ഫീച്ചറുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. തെഫ്റ്റ് ഡിറ്റെക്ഷന്‍ ലോക്ക്, ഓഫ്‌ലൈന്‍ ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക് എന്നിവയാണിവ. ഫോണിലെ വിവരങ്ങളിലേക്ക് കടക്കാന്‍ മോഷ്ടാവിനെ അനുവദിക്കാതെ ഫോണ്‍ ഓട്ടോമാറ്റിക്കായി ലോക്ക് ചെയ്യുന്ന …

ശക്തമായ സുരക്ഷ ഫോണ്‍ ഉടമയ്ക്ക് നല്‍കുന്ന മൂന്ന് ഫീച്ചറുകള്‍ അവതരിപ്പിച്ചു ഗൂഗിള്‍ Read More

ദീപാവലി ധമാക ഓഫർ പ്രഖ്യാപിച്ചു റിലയൻസ് ഇൻഡസ്ട്രീസ്

ദീപാവലി ധമാക ഓഫർ പ്രഖ്യാപിച്ചു റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ,പുതിയതോ നിലവിലുള്ളതുമായ ജിയോ എയർഫൈബർ ഉപയോക്താക്കൾക്ക് സൗജന്യമായി ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും.കുറഞ്ഞത് 20,000 രൂപയ്ക്ക് റിലയൻസ് ഡിജിറ്റൽ അല്ലെങ്കിൽ മൈജിയോ സ്റ്റോറിൽ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ജിയോ എയർഫൈബറിനായുള്ള 12 പ്രതിമാസ …

ദീപാവലി ധമാക ഓഫർ പ്രഖ്യാപിച്ചു റിലയൻസ് ഇൻഡസ്ട്രീസ് Read More

അലങ്കാര മത്സ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ മൊബൈൽ ആപ് പുറത്തിറക്കി കേന്ദ്രമന്ത്രാലയം.

അലങ്കാര മത്സ്യങ്ങളെക്കുറിച്ചുള്ള സമ്പൂർണ വിവരങ്ങളടങ്ങിയ മൊബൈൽ ആപ് പുറത്തിറക്കി കേന്ദ്ര ഫിഷറീസ് മന്ത്രാലയം. പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജനയുടെ ഭാഗമായി ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചർ റിസർച് (ഐസിഎആർ) വികസിപ്പിച്ച ‘രംഗീൻ മച്ച്ലി’ ആപ് വഴി മലയാളം അടക്കമുള്ള 8 ഭാഷകളിൽ …

അലങ്കാര മത്സ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ മൊബൈൽ ആപ് പുറത്തിറക്കി കേന്ദ്രമന്ത്രാലയം. Read More

മൂന്ന് മാസത്തിനകം ഒരുലക്ഷം കണക്‌ഷനുകൾ നൽകുമെന്ന് കെ ഫോൺ.

ഡിസംബറോടെ ഒരുലക്ഷം കണക്‌ഷനുകൾ നൽകുമെന്ന അവകാശവാദവുമായി കെ ഫോൺ. നിലവിൽ 27,122 എഫ്ടിടിഎച്ച് വാണിജ്യ കണക്‌ഷനുകൾ നൽകിക്കഴിഞ്ഞതായി കെ ഫോൺ എംഡി ‍ഡോ.സന്തോഷ് ബാബു പറഞ്ഞു. 23,347 സർക്കാർ ഓഫിസുകളിൽ കണക്‌ഷൻ നൽകി. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിൽ 5,222 സൗജന്യ …

മൂന്ന് മാസത്തിനകം ഒരുലക്ഷം കണക്‌ഷനുകൾ നൽകുമെന്ന് കെ ഫോൺ. Read More

പുതിയ ഫീച്ചറുകളുമായി ആൻഡ്രോയിഡ് 15 പുറത്തിറക്കി ഗൂഗിൾ

ആൻഡ്രോയിഡ് ഓപ്പൺ സോഴ്സ് പ്രോജക്ട് വഴി ഗൂഗിൾ അതിന്റെ അടുത്ത തലമുറ ഓപ്പറേറ്റിങ് സിസ്റ്റത്തിനായുള്ള സോഴ്സ് കോഡ് പുറത്തിറക്കി. പിക്സലിൽ അടുത്ത ആഴ്ച എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റുള്ള ബ്രാൻഡുകൾ അൽ‍പംകൂടി കാത്തിരിക്കേണ്ടിവരും. സാംസങ്(Samsung), ഓണർ( Honor),ഇക്യൂ iQOO, ലെനവോ( Lenovo), മോട്ടറോള …

പുതിയ ഫീച്ചറുകളുമായി ആൻഡ്രോയിഡ് 15 പുറത്തിറക്കി ഗൂഗിൾ Read More

100 ജിബി വരെ സൗജന്യ സ്റ്റോറേജ് നൽകുന്ന എഐ ക്ലൗഡുമായി റിലയൻസ്.

ജിയോ ഉപയോക്താക്കൾക്ക് 100 ജിബി വരെ സൗജന്യ സ്റ്റോറേജ് നൽകുന്ന എഐ ക്ലൗഡുമായി റിലയൻസ്. ചിത്രങ്ങൾ, വിഡിയോ, ഡിജിറ്റൽ ഡേറ്റ എന്നിവ സൂക്ഷിക്കാനും കാണാനും ജിയോ എഐ ക്ലൗഡു വഴി സാധിക്കും. നിർമിത ബുദ്ധി(എഐ), ക്ലൗഡ് സ്റ്റോറേജ് മേഖലയിൽ ആധിപത്യം ഉറപ്പിക്കാനുള്ള …

100 ജിബി വരെ സൗജന്യ സ്റ്റോറേജ് നൽകുന്ന എഐ ക്ലൗഡുമായി റിലയൻസ്. Read More

100 ജിബി സൗജന്യ സ്റ്റോറേജുള്ള എഐ ക്ലൗഡുമായി റിലയൻസ്

ജിയോ ഉപയോക്താക്കൾക്ക് 100 ജിബി വരെ സൗജന്യ സ്റ്റോറേജ് നൽകുന്ന എഐ ക്ലൗഡുമായി റിലയൻസ്. ചിത്രങ്ങൾ, വിഡിയോ, ഡിജിറ്റൽ ഡേറ്റ എന്നിവ സൂക്ഷിക്കാനും കാണാനും ജിയോ എഐ ക്ലൗഡു വഴി സാധിക്കും. നിർമിത ബുദ്ധി(എഐ), ക്ലൗഡ് സ്റ്റോറേജ് മേഖലയിൽ ആധിപത്യം ഉറപ്പിക്കാനുള്ള …

100 ജിബി സൗജന്യ സ്റ്റോറേജുള്ള എഐ ക്ലൗഡുമായി റിലയൻസ് Read More