ഇന്റർനെറ്റ് വേഗത്തിനു കുതിപ്പേകാൻ ദേശീയപാത അതോറിറ്റി

രാജ്യത്തെ ഇന്റർനെറ്റ് വേഗത്തിനു കുതിപ്പേകാൻ ദേശീയപാത അതോറിറ്റിയും. 2024–25 സാമ്പത്തിക വർഷത്തിനുള്ളിൽ ദേശീയപാത അതോറിറ്റി രാജ്യത്തെ ദേശീയപാതകളുടെ യൂട്ടിലിറ്റി ഏരിയയിൽ കൂടി 10,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖല വികസിപ്പിക്കും. ഗ്രാമീണ മേഖലകളിലുൾപ്പെടെ ഇന്റർനെറ്റ്് സൗകര്യം വിപുലപ്പെടുത്താൻ കഴിയുന്നതാണ് പുതിയ …

ഇന്റർനെറ്റ് വേഗത്തിനു കുതിപ്പേകാൻ ദേശീയപാത അതോറിറ്റി Read More

ഡിജിറ്റൽ സംവിധാനം ആധുനികവൽക്കരിക്കാൻ 20 കോടി ഡോളറിന്റെ കൂടി നിക്ഷേപവുമായി എയർ ഇന്ത്യ.

ഡിജിറ്റൽ സംവിധാനം ആധുനികവൽക്കരിക്കാൻ 20 കോടി ഡോളറിന്റെ കൂടി നിക്ഷേപവുമായി ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ. ചാറ്റ്ജിപിടി അധിഷ്ഠിത ചാറ്റ്ബോട്ട് ഉൾപ്പെടെ ഒരുക്കാനാണ് പദ്ധതി. നിലവിൽ ഡിജിറ്റൽ മേഖലയിലെ വികസനത്തിന് 20 കോടി ഡോളറിന് അടുത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്. വെബ്സൈറ്റ്, മൊബൈൽ …

ഡിജിറ്റൽ സംവിധാനം ആധുനികവൽക്കരിക്കാൻ 20 കോടി ഡോളറിന്റെ കൂടി നിക്ഷേപവുമായി എയർ ഇന്ത്യ. Read More

പുതിയ വ്യാജ ആൻഡ്രോയിഡ് ആപ് ഇൻസ്റ്റാൾ ചെയ്യരുതെന്ന് മുന്നറിയിപ്പ്

വാട്സാപ്പിലൂടെ പ്രചരിക്കുന്ന പുതിയ വ്യാജ ആൻഡ്രോയിഡ് ആപ് ഇൻസ്റ്റാൾ ചെയ്യരുതെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ( IRCTC) മുന്നറിയിപ്പ് നൽകുന്നു. ‘irctcconnect.apk’ എന്ന സംശയാസ്പദമായ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ apk ഫയൽ സ്മാർട് …

പുതിയ വ്യാജ ആൻഡ്രോയിഡ് ആപ് ഇൻസ്റ്റാൾ ചെയ്യരുതെന്ന് മുന്നറിയിപ്പ് Read More

ഷവോമി 13 അൾട്രാ സ്മാർട്ട്ഫോൺ  ഏപ്രിൽ 18-ന് അവതരിപ്പിക്കും.

ഷവോമി 13 അൾട്രാ സ്മാർട്ട്ഫോൺ  ഏപ്രിൽ 18-ന് അവതരിപ്പിക്കും. വരാനിരിക്കുന്ന ഹാൻഡ്‌സെറ്റിൽ പ്രത്യേക Summicron ലെൻസുകളും സോണി IMX989, IMX858 സെൻസറുകളും ഉള്ള ലെയ്ക്ക ബ്രാൻഡഡ് ക്യാമറകളാണുള്ളത്. ഇത് കൂടാതെ ഫിറ്റ്‌നസ് ട്രാക്കിംഗ് ഉപകരണമായ എംഐ ബാൻഡ് 8 ഉം ഇതേ …

ഷവോമി 13 അൾട്രാ സ്മാർട്ട്ഫോൺ  ഏപ്രിൽ 18-ന് അവതരിപ്പിക്കും. Read More

രണ്ടു മാസത്തിനകം കേരളം പുതിയ ഐടി നയം പ്രഖ്യാപിക്കും

രണ്ടു മാസത്തിനകം കേരളം പുതിയ ഐടി നയം പ്രഖ്യാപിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ സയൻസ് അടക്കമുള്ള മേഖലകൾക്ക് ഊന്നൽ നൽകിയായിരിക്കും പുതിയ നയം.ഡൽഹിയിൽ നടന്ന സംസ്ഥാന ഐടി സെക്രട്ടറിമാരുടെ യോഗത്തിലാണ് കേരളത്തിന് വേണ്ടി ഐടി സെക്രട്ടറി രത്തൻ ഖേൽക്കർ ഇക്കാര്യം വ്യക്തമാക്കിയത്. …

രണ്ടു മാസത്തിനകം കേരളം പുതിയ ഐടി നയം പ്രഖ്യാപിക്കും Read More

ചാറ്റ് ജിപിടിയിലെ പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്താൽ വന്‍ തുക പാരിതോഷികം

ആർട്ടിഫിഷ്യൽ  ഇന്റലിജൻസ് സിസ്റ്റത്തിലെ പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്താൽ ഉപയോക്താക്കൾക്ക് വന്‍ തുക പാരിതോഷികം വാഗ്ദാനം ചെയ്ത് ഓപ്പൺ എഐ. എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയുടെ സൃഷ്ടാക്കളാണ് ഓപൺ എഐ. പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്യുന്ന ഉപയോക്താക്കൾക്ക് 20,000 ഡോളർ വരെ (16.39 ലക്ഷം രൂപ)യാണ് …

ചാറ്റ് ജിപിടിയിലെ പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്താൽ വന്‍ തുക പാരിതോഷികം Read More

നിരീക്ഷണ ഉപകരണങ്ങളു ടെ ദുരുപയോഗം, സുരക്ഷാ മാനദണ്ഡങ്ങൾ വരുന്നു

സ്മാർട് സിസിടിവി ക്യാമറ, വാഹന ട്രാക്കിങ് ഉപകരണം, വൈദ്യുത സ്മാർട് മീറ്റർ തുടങ്ങിയവയ്ക്ക് കേന്ദ്രം സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നു. ഇവയുടെ ദുരുപയോഗം തടയാനാണ് കേന്ദ്ര ടെലികോം വകുപ്പിന്റെ നടപടി. ടെലികോം വകുപ്പിനു കീഴിലുള്ള നാഷനൽ സെന്റർ ഫോർ കമ്യൂണിക്കേഷൻ സെക്യൂരിറ്റിക്കാണ് മാർഗരേഖ …

നിരീക്ഷണ ഉപകരണങ്ങളു ടെ ദുരുപയോഗം, സുരക്ഷാ മാനദണ്ഡങ്ങൾ വരുന്നു Read More

എഐ പോലെയുള്ള സംവിധാനങ്ങളുടെ നിർമ്മാണം നാശത്തിലേക്ക് വഴിതെളിക്കുo; മുന്നറിയിപ്പുമായി ഗവേഷകൻ

എഐയുടെ നിർമ്മാണം അവസാനിപ്പിച്ചില്ലെങ്കിൽ അത് നാശത്തിലേക്ക് വഴിതെളിക്കുമെന്ന മുന്നറിയിപ്പുമായി എഐ ഗവേഷകനായ എലിസർ യുഡ്‌കോവ്‌സ്‌കി. വലിയ രീതിയിൽ ഇന്ന് ഡാറ്റകൾ കൈകാര്യം ചെയ്യാനുള്ള സംവിധാനം ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനുണ്ട്. മനുഷ്യരെ പോലെ തന്നെ ഭാഷകള്‌ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ജിപിടി4 എന്ന …

എഐ പോലെയുള്ള സംവിധാനങ്ങളുടെ നിർമ്മാണം നാശത്തിലേക്ക് വഴിതെളിക്കുo; മുന്നറിയിപ്പുമായി ഗവേഷകൻ Read More

പുതുക്കിയ ഡിജിലോക്കർ സേവനങ്ങൾ

ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന് കീഴിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നൽകുന്ന ഒരു ഇന്ത്യൻ ഡിജിറ്റൈസേഷൻ ഓൺലൈൻ സേവനമാണ് ഡിജിലോക്കർ. ഇതനുസരിച്ച് വ്യക്തികൾക്ക് മാത്രമല്ല ബിസിനസ് സംരംഭകർക്കും, ചെറുകിട ബിസിനസുകൾക്കും, ചാരിറ്റബിൾ സംഘടനകൾക്ക് പോലും ഇനി ഡിജി ലോക്കർ സൗകര്യങ്ങൾ …

പുതുക്കിയ ഡിജിലോക്കർ സേവനങ്ങൾ Read More

എയർ ഇന്ത്യ- എയർഏഷ്യ കൂടിച്ചേരൽ; ഇനി ഏകീകൃത റിസർവേഷൻ സംവിധാനം

എയർ ഇന്ത്യ എക്‌സ്‌പ്രസ്, എയർഏഷ്യ എയർലൈനുകളുടെ കൂടിച്ചേരലിന്റെ ഭാഗമായി ഏകീകൃത റിസർവേഷൻ സംവിധാനവും വെബ്‌സൈറ്റും പൊതുവായ സോഷ്യൽ മീഡിയ, കസ്റ്റമർ സപ്പോർട്ട് ചാനലുകൾ രൂപീകരിക്കുകയും ചെയ്തതായി  എയർ ഇന്ത്യ ഗ്രൂപ്പ്. യാത്രക്കാർക്ക് പുതിയ  വെബ്സൈറ്റായ airindiaexpress.com വഴി ആഭ്യന്തര, രാജ്യാന്തര വിമാന …

എയർ ഇന്ത്യ- എയർഏഷ്യ കൂടിച്ചേരൽ; ഇനി ഏകീകൃത റിസർവേഷൻ സംവിധാനം Read More