കേരളത്തിലെ 5ജി ടവറുകളുടെ എണ്ണം 13,000 കടന്നു.

ഡിസംബർ മുതലാണ് കേരളത്തിൽ 5ജി ടവറുകൾ സജ്ജമായിത്തുടങ്ങിയത്. ഇതനുസരിച്ചാണെങ്കിൽ പ്രതിദിനം 60 എണ്ണം എന്ന കണക്കിലാണ് കേരളത്തിൽ ടവറുകൾ സജ്ജമായത്. രാജ്യമാകെ 2.75 ലക്ഷം മൊബൈൽ ടവറുകളിലാണ് നിലവിൽ 5ജി ലഭ്യമാകുന്നത്. രാജ്യമാകെ ഓരോ മിനിറ്റിലും ഓരോ ടവർ എന്ന കണക്കിലാണ് …

കേരളത്തിലെ 5ജി ടവറുകളുടെ എണ്ണം 13,000 കടന്നു. Read More

അശ്ലീല ചിത്രങ്ങളും വിഡിയോകളും ഫോണിലേക്കു വരുന്നത് തടയാൻ ഐഫോൺ

ഉപയോക്താവ് ആവശ്യപ്പെടാതെ നഗ്നചിത്രങ്ങളും അശ്ലീല വിഡിയോകളും ഫോണിലേക്കു വരുന്നത് തടയാൻ ഐഫോൺ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പിൽ സംവിധാനം. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഐഒഎസ് 17ലാണ് മെസേജിങ് ആപ്പുകൾ വഴി ഫോണിലേക്ക് എത്തുന്ന ഉള്ളടക്കത്തിലെ നഗ്നതയും അശ്ലീലവും സംബന്ധിച്ച് മുന്നറിയിപ്പു നൽകാനുള്ള …

അശ്ലീല ചിത്രങ്ങളും വിഡിയോകളും ഫോണിലേക്കു വരുന്നത് തടയാൻ ഐഫോൺ Read More

ഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലിന് കേന്ദ്രത്തിന്റെ അംഗീകാരം.

വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. കാബിനറ്റ് അംഗീകാരത്തിന് ശേഷം പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബില്ലിന്റെ ആദ്യത്തെ കരട് രൂപം കഴിഞ്ഞ വർഷം നവംബറിൽ അവതരിപ്പിക്കുകയും നിരവധി തവണ പൊതുജനാഭിപ്രായം തേടുകയും ചെയ്തിരുന്നു. തുടർന്ന് ലഭിച്ച …

ഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലിന് കേന്ദ്രത്തിന്റെ അംഗീകാരം. Read More

പേയ്‌മെന്റുകൾ വേഗത്തിലാക്കാൻ പുതിയ ഫീച്ചറുമായി പേടിഎം

രാജ്യത്തെ പ്രധാനപ്പെട്ട ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് പേടിഎം. ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക രംഗത്തിന്റെ വളർച്ചയിലേക്ക്  പ്രധാന സംഭാവന ചെയ്യുന്ന മുൻനിര പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിൽ ഒന്ന് കൂടിയാണ് പേടിഎം. നിലവിൽ യുപിഐ പേയ്‌മെന്റുകൾ വേഗത്തിലാക്കാൻ സഹായിക്കുന്ന പിൻ റീസന്റ് പേയ്മെന്റ്സ് എന്ന …

പേയ്‌മെന്റുകൾ വേഗത്തിലാക്കാൻ പുതിയ ഫീച്ചറുമായി പേടിഎം Read More

അന്താരാഷ്ട്ര ബിരിയാണി ദിനം ; ബിരിയാണി പ്രേമികളുടെ കണക്കുമായി സ്വിഗ്ഗി

ഇന്നാണ് അന്താരാഷ്ട്ര ബിരിയാണി ദിനം. ഇതാഘോഷിക്കുന്നതിന്റെ ഭാഗമായിതങ്ങളുടെ ഓൺലൈൻ ഓർഡറുകളുടെ കണക്ക് നിരത്തിയാണ് സ്വിഗ്ഗി കണക്കുകൾ നിരത്തിയിരിക്കുന്നത്.  കഴിഞ്ഞ 12 മാസത്തിനുള്ളിൽ 76 ദശലക്ഷത്തിലധികം ബിരിയാണി ഓർഡറുകൾ, അതായത് 7.6 കോടി ഓർഡറുകൾ ഇന്ത്യക്കാർ നൽകിയതായി ഓൺലൈൻ ഫുഡ് ഓർഡറിംഗ് ആൻഡ് …

അന്താരാഷ്ട്ര ബിരിയാണി ദിനം ; ബിരിയാണി പ്രേമികളുടെ കണക്കുമായി സ്വിഗ്ഗി Read More

വാണിജ്യ കണക്ഷൻ നൽകുന്നതിനുള്ള നടപടികൾ ഊര്‍ജ്ജിതമാക്കി കെ ഫോൺ

വീടുകളിലേക്ക് വാണിജ്യ കണക്ഷൻ നൽകുന്നതിനുള്ള നടപടികൾ ഊര്‍ജ്ജിതമാക്കി കെ ഫോൺ. ഗാര്‍ഹിക കണക്ഷൻ നൽകുന്നതിനുള്ള സാങ്കേതിക പങ്കാളികളെ കണ്ടെത്താൻ മാനദണ്ഡങ്ങൾ പുറത്തിറക്കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ കണക്ഷൻ നൽകാൻ കെ ഫോൺ ചുമതലപ്പെടുത്തിയത് കേരള വിഷൻ എന്ന കേബിൾ ടിവി നെറ്റ് …

വാണിജ്യ കണക്ഷൻ നൽകുന്നതിനുള്ള നടപടികൾ ഊര്‍ജ്ജിതമാക്കി കെ ഫോൺ Read More

ഇന്ത്യ വികസിപ്പിച്ച ഇലക്ട്രോണിക് ചിപ്പുകൾ 2024 ൽ

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രോണിക് ചിപ്പുകൾ (സെമി കണ്ടക്ടർ) 2024 ഡിസംബറിൽ പുറത്തിറങ്ങുമെന്ന് കേന്ദ്രസർക്കാർ. ഒരു വർഷത്തിനുള്ളിൽ മാത്രം നാലോ അഞ്ചോ സെമി കണ്ടക്ടർ പ്ലാന്റുകൾ രാജ്യത്ത് ആരംഭിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സെമികണ്ടക്ടർ ഗവേഷണരംഗത്ത് യുഎസുമായി …

ഇന്ത്യ വികസിപ്പിച്ച ഇലക്ട്രോണിക് ചിപ്പുകൾ 2024 ൽ Read More

ആപ്പിൾ പേ ഇന്ത്യയിലേക്ക്!യു പി ഐ വഴി പേയ്‌മെന്റുകൾ നടത്താൻ ഉടൻ കഴിഞ്ഞേക്കും

ആപ്പിൾ പേ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻ പി സി ഐ) ആപ്പിൾ ചർച്ച നടത്തുന്നുവെന്ന പുതിയ റിപ്പോർട്ട . ടെക് ഭീമൻ പ്രാഥമിക ചർച്ചകൾ നടത്തിയെന്നും, ആപ്പിൾ പേ യുടെ പ്രാദേശികവൽക്കരിച്ച പതിപ്പ് ഇന്ത്യയിൽ …

ആപ്പിൾ പേ ഇന്ത്യയിലേക്ക്!യു പി ഐ വഴി പേയ്‌മെന്റുകൾ നടത്താൻ ഉടൻ കഴിഞ്ഞേക്കും Read More

പിങ്ക് വാട്ട്സാപ്പ്; പുതിയ കെണിയുമായി വ്യാജന്മാർ

പുതിയ കെണിയുമായി വ്യാജന്മാർ. വാട്ട്സാപ്പ് വഴി തന്നെയാണ് പിങ്ക് വാട്ട്സാപ്പ് ഡൗ്ൺലോഡ് ചെയ്യാനുള്ള ലിങ്ക് ഷെയർ ചെയ്യുന്നത്. തട്ടിപ്പുകാർ ഈ ലിങ്ക് പലർക്കും അയച്ചുകൊടുത്ത് പുതിയ ഫീച്ചറുള്ള വാട്ട്സാപ്പ് ലഭിക്കാനായി വാട്ട്സാപ്പിന്റെ പുതിയ രൂപം ഡൗൺലോഡ് ചെയ്യാനാവശ്യപ്പെടുന്നു. അടുത്തിടെ  ‘പിങ്ക് വാട്ട്‌സാപ്പി’നെ …

പിങ്ക് വാട്ട്സാപ്പ്; പുതിയ കെണിയുമായി വ്യാജന്മാർ Read More

ഇ–കൊമേഴ്സ് രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കൻ വിഡിയോ കൊമേഴ്സ്. 

ഉപയോക്താക്കളുടെ വിഡിയോകൾ കൊണ്ടു നിറഞ്ഞ യു ട്യൂബ് കൊറിയയിൽ ഔദ്യോഗിക ഷോപ്പിങ് ചാനൽ തുടങ്ങുന്നു. കമ്പനികൾക്ക് തങ്ങളുടെ ഉൽപന്നങ്ങൾ തത്സമയം വിപണനം ചെയ്യാനുള്ള വിഡിയോ കൊമേഴ്സ് പ്ലാറ്റ്ഫോം ആണ്. പുതിയ ചാനൽ 30ന് പ്രവർത്തനം തുടങ്ങും. ടിവിയിൽ ഉൽപന്നങ്ങൾ പരിചയപ്പെടുത്തി ടോൾ–ഫ്രീ …

ഇ–കൊമേഴ്സ് രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കൻ വിഡിയോ കൊമേഴ്സ്.  Read More