കൊച്ചി – ബെംഗളൂരു ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഊർജിതമാകും

കേരളത്തിലെ വ്യവസായ വളർച്ചയ്ക്ക് ഊർജം നൽകുമെന്നു കരുതുന്ന കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ ജൂണോടെ ഊർജിതമാകും. സ്ഥല വിലയായ 850 കോടി രൂപ ജൂലൈയോടെ വിതരണം ചെയ്യുമെന്നാണു പ്രതീക്ഷ. കിഫ്ബി …

കൊച്ചി – ബെംഗളൂരു ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഊർജിതമാകും Read More

അയോധ്യയിലേക്ക് വൻ നിക്ഷേപങ്ങൾ;.ആധ്യാത്മിക ടൂറിസം ഹബ്ബായി മാറുമെന്ന് ടൂറിസം വകുപ്പ്

രാമക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കു ശേഷം ഒഴുകിയെത്തുന്ന ലക്ഷക്കണക്കിനു ഭക്തർ അയോധ്യയിലേക്ക് ഒരുക്കുന്നത് വൻ വികസനത്തിന്റെ പാതയാണ്. ആധ്യാത്മിക ടൂറിസം ഹബ്ബായി അടുത്ത ഏതാനും വർഷങ്ങൾക്കിടയിൽ അയോധ്യ മാറുമെന്നാണ് യുപി ടൂറിസം വകുപ്പിന്റെ കണക്കു കൂട്ടൽ. ഇപ്പോൾത്തന്നെ വൻകിട ഹോട്ടൽ ഗ്രൂപ്പുകൾ അയോധ്യയിൽ പദ്ധതികൾ …

അയോധ്യയിലേക്ക് വൻ നിക്ഷേപങ്ങൾ;.ആധ്യാത്മിക ടൂറിസം ഹബ്ബായി മാറുമെന്ന് ടൂറിസം വകുപ്പ് Read More

കേരള മാരിടൈം ബോർഡിന്റെ തുറമുഖ ഭൂമിയിൽ രാജ്യാന്തര ടൂറിസം വികസനത്തിന് പദ്ധതി

കേരള മാരിടൈം ബോർഡിന്റെ ഉടമസ്ഥതയിലുള്ള തുറമുഖ ഭൂമിയിൽ രാജ്യാന്തര നിലവാരത്തിലുള്ള ടൂറിസം വികസനത്തിന് പദ്ധതി ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് തുറമുഖ-സഹകരണ മന്ത്രി വി.എൻ വാസവനും വിനോദ സഞ്ചാര-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും പങ്കെടുത്ത യോഗത്തിൽ തീരുമാനമായി. തുറമുഖ വികസനത്തിന് അനുയോജ്യമല്ലാത്ത …

കേരള മാരിടൈം ബോർഡിന്റെ തുറമുഖ ഭൂമിയിൽ രാജ്യാന്തര ടൂറിസം വികസനത്തിന് പദ്ധതി Read More

അയോധ്യയിൽ റിസോർട്ട് നിർമ്മിക്കുന്നതിനായി അമേരിക്കൻ സ്ഥാപനം

അയോധ്യയിൽ റിസോർട്ട് നിർമ്മിക്കുന്നതിനായി അമേരിക്കൻ സ്ഥാപനമായ അഞ്ജലി ഇൻവെസ്റ്റ്‌മെൻ്റ് എൽഎൽസിയുമായി കരാർ ഒപ്പിട്ട ഉത്തർപ്രദേശ് ടൂറിസം വകുപ്പ്. 100 ​​മുറികളുള്ള റിസോർട്ട് നിർമ്മിക്കാനാണ് പദ്ധതി. ശ്രീരാമ ക്ഷേത്ര പ്രതിഷ്ഠയ്ക്ക് ശേഷം അയോധ്യയിലേക്ക് എത്തുന്ന ഭക്തരുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തിൽ അപ്രതീക്ഷിത വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് …

അയോധ്യയിൽ റിസോർട്ട് നിർമ്മിക്കുന്നതിനായി അമേരിക്കൻ സ്ഥാപനം Read More

ദേശീയപാതയ്ക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നതായി മുഖ്യമന്ത്രിക്ക് പരാതി!

സംസ്ഥാനത്ത് മണ്ണും കല്ലും ഉൾപ്പെടെയുള്ള അവശ്യ വസ്‍തുക്കളുടെ ക്ഷാമം കാരണം ദേശീയപാത നിർമാണം പ്രതിസന്ധിയിലായതോടെ നിർദേശങ്ങളിൽ സംസ്ഥാന സർക്കാർ അയവുവരുത്തിയതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ചർച്ചയിലാണ് തീരുമാനമായത്. ഖനനം സംബന്ധിച്ച് അതത് ജില്ലാ കളക്ടർമാർക്കും റവന്യൂ വിഭാഗത്തിനും …

ദേശീയപാതയ്ക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നതായി മുഖ്യമന്ത്രിക്ക് പരാതി! Read More

കേരളത്തിലെ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ എണ്ണത്തിൽ വൻ വർധന

സംസ്ഥാനത്ത് റജിസ്റ്റർ ചെയ്യുന്ന റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ എണ്ണത്തിൽ വർധന. ഇതിലേറെയും റസിഡൻഷ്യൽ അപ്പാർട്മെന്റ് പ്രോജക്ടുകളാണെന്നും കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) 2023 കലണ്ടർ വർഷത്തിലെ പ്രോജക്ടുകളെക്കുറിച്ച് പുറത്തിറക്കിയ വിവരങ്ങൾ വ്യക്തമാക്കുന്നു. ഏകദേശം 6800 കോടി രൂപയുടെ പുതിയ …

കേരളത്തിലെ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ എണ്ണത്തിൽ വൻ വർധന Read More

തദ്ദേശ വകുപ്പിനു വേണ്ടി വികസിപ്പിച്ച ‘കെ – സ്മാർട്’ ആപ് ആപ് ജനുവരി 1 മുതൽ

തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു ജനങ്ങൾക്കു ലഭിക്കേണ്ട സേവനങ്ങളെല്ലാം ജനുവരി 1 മുതൽ ഈ ഒറ്റ ആപ് മുഖേന ലഭ്യമാകും. തദ്ദേശ വകുപ്പിനു വേണ്ടി ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) വികസിപ്പിച്ച ‘കെ – സ്മാർട്’ ആപ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ …

തദ്ദേശ വകുപ്പിനു വേണ്ടി വികസിപ്പിച്ച ‘കെ – സ്മാർട്’ ആപ് ആപ് ജനുവരി 1 മുതൽ Read More

സംരംഭങ്ങൾക്കു ഭൂമി ലഭ്യമാകുന്നതിലെ തടസ്സം ഒഴിവാക്കാൻ നിയമം

വികസന സംരംഭങ്ങൾക്കു ഭൂമി ലഭ്യമാകുന്നതിലെ തടസ്സം ഒഴിവാക്കുന്നതുൾപ്പെടെ ലക്ഷ്യം വച്ച് സംസ്ഥാന സർക്കാർ പ്രത്യേക നിക്ഷേപ മേഖല നിയമത്തിനു (എസ്ഐആർ ആക്ട്) രൂപം നൽകുന്നു. നിക്ഷേപം ആകർഷിക്കാനും കുറഞ്ഞ ചെലവിൽ, ഭൂവുടമകൾ സ്വമേധയാ ഭൂമി വിട്ടു നൽകുന്ന ലാൻഡ് പൂളിങ് രീതിയിൽ …

സംരംഭങ്ങൾക്കു ഭൂമി ലഭ്യമാകുന്നതിലെ തടസ്സം ഒഴിവാക്കാൻ നിയമം Read More

ശബരി റെയിൽപാതയുടെ 3800.93 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിനു അംഗീകാരം

അങ്കമാലി-എരുമേലി ശബരി റെയിൽപാതയുടെ 3800.93 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിനു ദക്ഷിണ റെയിൽവേ അക്കൗണ്ട് വിഭാഗത്തിന്റെ അംഗീകാരം. ദക്ഷിണ റെയിൽവേ ജനറൽ മാനേജരും റെയിൽവേ ബോർഡും അംഗീകരിക്കുന്നതോടെ എസ്റ്റിമേറ്റ് അന്തിമമാകും. 3347.35 കോടിയുടെ എസ്റ്റിമേറ്റാണു കെ റെയിൽ ദക്ഷിണ റെയിൽവേക്കു 2022 …

ശബരി റെയിൽപാതയുടെ 3800.93 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിനു അംഗീകാരം Read More

50-കോടി വരെ നിക്ഷേപത്തിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് ഇനി കെ-സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ

അൻപതു കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാൻ വ്യവസായ വകുപ്പിന്റെ പോർട്ടലായ കെ സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ അനുവദിക്കും. ഇതിനുള്ള ചട്ടം ഭേദഗതി ചെയ്ത് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2020 ലെ കേരള …

50-കോടി വരെ നിക്ഷേപത്തിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് ഇനി കെ-സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ Read More