ആപ്പ് സ്റ്റോറില്‍ ഒറ്റയടിക്ക് 135000 ആപ്പുകള്‍ നിരോധിച്ച് ആപ്പിള്‍
ആപ്പ് സ്റ്റോറില്‍ നിന്ന് ഒറ്റയടിക്ക് 135,000 ആപ്ലിക്കേഷനുകള്‍ ആപ്പിള്‍ നീക്കം ചെയ്തു. യൂറോപ്യന്‍ യൂണിയനിലെ നിയമപ്രകാരം ആപ്പിള്‍ ആവശ്യപ്പെട്ട ‘ട്രേഡ് സ്റ്റാറ്റസ്’ വിവരങ്ങള്‍ ഡവലപ്പര്‍മാര്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ആപ്പുകള്‍ക്കെതിരെ ആപ്പിള്‍ ശക്തമായ നടപടി സ്വീകരിച്ചത്. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാജ്യങ്ങളിലെ ആപ്പ് …
ആപ്പ് സ്റ്റോറില്‍ ഒറ്റയടിക്ക് 135000 ആപ്പുകള്‍ നിരോധിച്ച് ആപ്പിള്‍ Read More