സര്‍ക്കാരിന്‍റെ മൂന്നാം വാർഷികം- 100 ദിന കർമ്മ പദ്ധതി 15896.03 കോടിയുടെ പദ്ധതികൾ
സംസ്ഥാന സര്‍ക്കാരിന്‍റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് വീണ്ടും 100 ദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ മുതല്‍ ഒന്നാം കര്‍മ്മ പദ്ധതി ആരംഭിക്കും. 100 ദിവസം കൊണ്ട് 15896.03 കോടിയുടെ പദ്ധതികൾ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. …
സര്‍ക്കാരിന്‍റെ മൂന്നാം വാർഷികം- 100 ദിന കർമ്മ പദ്ധതി 15896.03 കോടിയുടെ പദ്ധതികൾ Read More