തന്റെയോ സിനിമയുടെയോ പേരിൽ പണപ്പിരിവ് പാടില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ

തന്റെയോ സിനിമയുടെയോ പേരിൽ പണപ്പിരിവ് പാടില്ലെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സംഘാടക സമിതിയെ വിളിച്ച് അടൂർ ഗോപാലകൃഷ്ണൻ നിലപാട് അറിയിച്ചു. സ്വയം വരം സിനിമയുടെ അമ്പതാം വാർഷിക ആഘോഷത്തിനുള്ള പണപ്പിരിവ് ഉത്തരവ് വിവാദമായിരുന്നു. പണപ്പിരിവിനെ ന്യായീകരിച്ചുകൊണ്ടുള്ള മന്ത്രി എം ബി രാജേഷ് …

തന്റെയോ സിനിമയുടെയോ പേരിൽ പണപ്പിരിവ് പാടില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ Read More

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണിന് ഫെബ്രുവരി 4 ന് ആരംഭം.

രാജ്യത്തെ സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ (സിസിഎല്‍) പുതിയ സീസണിന് ഫെബ്രുവരി 4 ന് ആരംഭം. ഈ ദിവസം മുംബൈയില്‍ കര്‍ട്ടന്‍ റെയ്സറോടെ ആരംഭിക്കുന്ന സീസണിലെ ആദ്യ മത്സരം ഫെബ്രുവരി 18 ന് ആണ്. മുഖം …

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണിന് ഫെബ്രുവരി 4 ന് ആരംഭം. Read More

ടൊയോട്ട ഇന്ത്യയെ ഇനി മാനസി ടാറ്റ നയിക്കും

ടൊയോട്ട കിർലോസ്‌കർ മോട്ടോർ ആൻഡ് ടൊയോട്ട കിർലോസ്‌കർ ഓട്ടോ പാർട്‌സിന്റെ (ടികെഎപി) വൈസ് ചെയർപേഴ്‌സണായി ടികെഎമ്മിലെ ഡയറക്ടർ ബോർഡ് അംഗമായ മാനസി ടാറ്റ ചുമതലയേൽക്കുന്നതായി ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) അറിയിച്ചു. ടികെഎം മുൻ വൈസ് ചെയർമാൻ വിക്രം എസ് കിർലോസ്‌കറിന്റെ …

ടൊയോട്ട ഇന്ത്യയെ ഇനി മാനസി ടാറ്റ നയിക്കും Read More

എയിംസ് കേരളത്തിന് ലഭ്യമാക്കണമെന്നും അതിനുള്ള എല്ലാ യോഗ്യതയും കേരളത്തിനുണ്ടെന്നും മുഖ്യമന്ത്രി

എയിംസ് കേരളത്തിന് ലഭ്യമാക്കണമെന്നും അതിനുള്ള എല്ലാ യോഗ്യതയും കേരളത്തിനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് എയിംസ് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുമായുള്ള കഴിഞ്ഞ ചർച്ചയിൽ പ്രതീക്ഷ ഉണ്ടായിരുന്നു. ആരോഗ്യകരമായ ചർച്ചയായിരുന്നു …

എയിംസ് കേരളത്തിന് ലഭ്യമാക്കണമെന്നും അതിനുള്ള എല്ലാ യോഗ്യതയും കേരളത്തിനുണ്ടെന്നും മുഖ്യമന്ത്രി Read More

പ്രധാനമന്ത്രി ക്കെതിരായ ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി ലിങ്ക് നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്രനിര്‍ദേശം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററിയുടെ ലിങ്ക് നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്രനിര്‍ദേശം. ഇതിന്‍റെ പശ്ചാത്തലത്തില്‍ ബിബിസിയുടെ ഡോക്യുമെന്‍ററി ഷെയര്‍ ചെയ്തുള്ള ട്വീറ്റുകള്‍ നീക്കം ചെയ്തതായി ട്വിറ്റര്‍ വിശദീകരിച്ചു. ജി20 അധ്യക്ഷ സ്ഥാനത്തിരിക്കെ പുറത്തിറങ്ങിയ ഡോക്യുമെന്‍ററി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ …

പ്രധാനമന്ത്രി ക്കെതിരായ ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി ലിങ്ക് നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്രനിര്‍ദേശം Read More

കെഫോൺ- കേബിളുകളിൽ ഉപയോഗിക്കാത്തവ പുറംകരാർ നൽകും

കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‍വർക് (കെഫോൺ) വഴി സംസ്ഥാനത്തു സ്ഥാപിച്ച ഫൈബർ കേബിളുകളിൽ, ഉപയോഗിക്കാത്തവ പൂർണമായി പുറംകരാർ നൽകും. സർക്കാർ ഓഫിസുകളിലും സ്കൂളുകളിലും കണക്‌ഷൻ നൽകിയ ശേഷമുള്ള ഡാർക്ക് ഫൈബർ ബിസിനസ് ആവശ്യത്തിനു വിനിയോഗിക്കാനുള്ള അവകാശമാണു ടെൻഡർ ചെയ്യുക. സ്വകാര്യ കമ്പനികൾ …

കെഫോൺ- കേബിളുകളിൽ ഉപയോഗിക്കാത്തവ പുറംകരാർ നൽകും Read More

ആമസോണിന്റെ ഈ വര്‍ഷത്തെ റിപ്പബ്ലിക് സെയില്‍ ഇന്നു മുതല്‍ ജനുവരി 20 വരെ

ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് സെയില്‍ പ്രഖ്യാപിച്ചു. ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ 2023 ജനുവരി 17 മുതല്‍ ജനുവരി 20 വരെയാണ്. ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍, Oppo, Xiaomi, OnePlus, Samsung, Apple, Vivo …

ആമസോണിന്റെ ഈ വര്‍ഷത്തെ റിപ്പബ്ലിക് സെയില്‍ ഇന്നു മുതല്‍ ജനുവരി 20 വരെ Read More

ഫാഷന്‍ ടിവിയുടെ സലൂണായ എഫ്ടിവി സലൂണ്‍ കൊച്ചിയില്‍ ആരംഭിച്ചു.

പ്രമുഖ അന്താരാഷ്ട്ര ഫാഷന്‍ ചാനലായ ഫാഷന്‍ ടിവിയുടെ സലൂണായ എഫ്ടിവി സലൂണ്‍ കൊച്ചിയില്‍ ആരംഭിച്ചു. എംജി റോഡില്‍ ശീമാട്ടിക്ക് സമീപമാണ് ആഡംബര സലൂണ്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അനിത നവീണ്‍ ആണ് എഫ്ടിവി സലൂണിന്റെ കൊച്ചി ഫ്രാഞ്ചൈസി എടുത്തിരിക്കുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ ഫാഷന്‍ ടിവി …

ഫാഷന്‍ ടിവിയുടെ സലൂണായ എഫ്ടിവി സലൂണ്‍ കൊച്ചിയില്‍ ആരംഭിച്ചു. Read More

അയ്യായിരം കോടിയോളം രൂപ വായ്പാ തട്ടിപ്പ് ,പ്രതിഭാ ഇന്‍റസ്ട്രീസ് എന്ന സ്ഥാപന തിനെതിരെ കേസെടുത്തു

അയ്യായിരം കോടിയോളം രൂപ വായ്പാ തട്ടിപ്പ് നടത്തിയ സ്വകാര്യ കമ്പനിക്കെതിരെ സിബിഐ കേസെടുത്തു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രതിഭാ ഇന്‍റസ്ട്രീസ് എന്ന സ്ഥാപനമാണ് വൻ തുക വ്യായ്പയെടുത്ത് കിട്ടാക്കടമാക്കിയത്. ബാങ്ക് ബാങ്ക് ഓഫ് ബറോഡയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നാണ് …

അയ്യായിരം കോടിയോളം രൂപ വായ്പാ തട്ടിപ്പ് ,പ്രതിഭാ ഇന്‍റസ്ട്രീസ് എന്ന സ്ഥാപന തിനെതിരെ കേസെടുത്തു Read More

സപ്ലൈകോയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ ഇനി ബാർകോഡ് സ്കാനിങ് സംവിധാനം

സപ്ലൈകോയിൽ നിന്നു സബ്സിഡി സാധനങ്ങൾ വാങ്ങുമ്പോൾ റേഷൻ കാർഡ് നമ്പർ രേഖപ്പെടുത്തുന്നതിനു പകരം ഇനി ബാർകോഡ് സ്കാനിങ് സംവിധാനം. ഇതു സംബന്ധിച്ച് ഹൈപ്പർമാർക്കറ്റ്, പീപ്പിൾസ് ബസാർ ഔട്‌ലെറ്റ് മാനേജർമാർക്കു സപ്ലൈകോ നിർദേശം നൽകി. ബാർകോഡ് സ്കാനർ ഉപയോഗിച്ചു കാർഡ് നമ്പർ എന്റർ …

സപ്ലൈകോയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ ഇനി ബാർകോഡ് സ്കാനിങ് സംവിധാനം Read More