മെഡിസെപ്പിന് ശേഷമുള്ള സർക്കാരിന്റെ ‘ജീവാനന്ദം’പദ്ധതി സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനോ?

സംസ്ഥാന സർക്കാർ ജീവനക്കാരുടെമേൽ അടിച്ചേൽപ്പിക്കില്ലെന്നും താല്പര്യമുള്ളവർ മാത്രം മതിയെന്നും ധനമന്ത്രി പറയുമ്പോഴും ജീവനക്കാരുടെ ആശങ്ക വിട്ടകലുന്നില്ല. ഡിഎ കുടിശിക കുന്നോളമുണ്ട് കിട്ടാൻ, വർഷങ്ങളായി ലീവ് സറണ്ടർ കൈയിൽ കിട്ടുന്നില്ല. ഇനി പെൻഷനും കൂടി ഇല്ലാതാക്കി കഞ്ഞികുടി മുട്ടിക്കാനാണോ സർക്കാറിന്റെ നീക്കമെന്ന് ജീവനക്കാർ …

മെഡിസെപ്പിന് ശേഷമുള്ള സർക്കാരിന്റെ ‘ജീവാനന്ദം’പദ്ധതി സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനോ? Read More

ആരോഗ്യ ഇൻഷുറൻസ് കാഷ്‍ലെസ് ക്ലെയിമുകൾ ഒരു മണിക്കൂറിൽ

ആരോഗ്യ ഇൻഷുറൻസ് കാഷ്‍ലെസ് ക്ലെയിമുകൾ ഒരു മണിക്കൂറിൽ.ജൂലൈ 31 മുതൽ ഇത് പ്രാബല്യത്തിൽ വരും. രോഗി ദീർഘനേരം കാത്തിരിക്കുന്ന സ്ഥിതി ഒരുകാരണവശാലും പാടില്ല. പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ ∙ കാഷ്‍ലെസ് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിമുകൾ ഒരു മണിക്കൂറിനുള്ളിൽ അംഗീകരിക്കണം. രോഗി …

ആരോഗ്യ ഇൻഷുറൻസ് കാഷ്‍ലെസ് ക്ലെയിമുകൾ ഒരു മണിക്കൂറിൽ Read More

ഇൻഷുറൻസ് പോളിസികൾ പുതുക്കുന്നതിന് ഗ്രേസ് പീരിയഡ് അനുവദിക്കണമെന്ന് ഐആർഡിഎഐ .

ആരോഗ്യ ഇൻഷുറൻസ് പോളിസികൾ പുതുക്കുന്നതിന് ഉടമകൾക്ക് നിർബന്ധമായും ഗ്രേസ് പീരിയഡ് അനുവദിക്കണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) ഉത്തരവ്. പോളിസി കാലയളവിനുള്ളിൽ, ഏതെങ്കിലും കാരണത്താൽ പ്രീമിയം അടച്ച് പുതുക്കാൻ കഴിയാത്തവർക്ക് ഈ അധികസമയം ഗുണകരമാണ്. ഒരു …

ഇൻഷുറൻസ് പോളിസികൾ പുതുക്കുന്നതിന് ഗ്രേസ് പീരിയഡ് അനുവദിക്കണമെന്ന് ഐആർഡിഎഐ . Read More

ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്റിൽ കർശന നടപടികളുമായി ഐആർഡിഎഐ

ചികിത്സ കഴിഞ്ഞ്, വീട്ടിലേക്ക് പോകാൻ ഡോക്ടർ അനുമതി നൽകിയിട്ടും ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്റിന്റെ പേരിൽ ദീർഘസമയം ആശുപത്രിയിൽ തുടരേണ്ടി വരുന്ന അവസ്ഥയ്ക്ക് മാറ്റം വരുന്നു. ഐആർഡിഎഐയുടെ പുതിയ സർക്കുലർ അനുസരിച്ച്, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് അപേക്ഷ ലഭിച്ച് രണ്ട് മണിക്കൂറിനുള്ളിൽ ക്ലെയിം …

ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്റിൽ കർശന നടപടികളുമായി ഐആർഡിഎഐ Read More

റെക്കോർഡിട്ട് എൽഐസി;അഭിമാനകരമായ പദവി തിരിച്ചുപിടിച്ചു

2023 പകുതിമുതൽ 2024 ഫെബ്രുവരി ആദ്യംവരെയുള്ള കണക്കെടുപ്പിൽ പൊതുമേഖലാ ഓഹരികൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടു വലിയ തിരിച്ചു വരവാണു നടത്തിയത്.അതിൽ ശ്രദ്ധേയമാകുന്നത് എൽഐസി ആണ്. 949 എന്ന ഇഷ്യുവിലയിൽനിന്ന് 534വരെ താഴ്ന്നടിഞ്ഞ എൽഐസിക്ക്, 2024 പുതിയ ഉയരങ്ങൾ എത്തിപ്പിടിക്കുന്ന വർഷമായി. ഫെബ്രുവരിയിലെ കണക്കനുസരിച്ച് …

റെക്കോർഡിട്ട് എൽഐസി;അഭിമാനകരമായ പദവി തിരിച്ചുപിടിച്ചു Read More

ഇനി മുതൽ ഇൻഷുറൻസ് പോളിസികൾ ഡിജിറ്റലാകും

2024-25 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ സാമ്പത്തിക കാര്യങ്ങളിൽ വമ്പൻ‍ മാറ്റങ്ങളാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്. ഇനി ഡിജിറ്റലായി മാത്രമേ പുതിയ ഇൻഷുറൻസ് പോളിസികൾ നൽകാവൂ എന്ന് ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി നിർബന്ധമാക്കിയിട്ടുണ്ട്. ഒരു പോളിസി ഉടമയ്ക്ക് ഒരു ഇ-ഇൻഷുറൻസ് അക്കൗണ്ട് …

ഇനി മുതൽ ഇൻഷുറൻസ് പോളിസികൾ ഡിജിറ്റലാകും Read More

ഇൻഷുറൻസ് കമ്പനികൾ മറ്റു സർക്കാർ പേയ്മെന്റ് കേന്ദ്രങ്ങൾ ഇന്ന് പ്രവർത്തിക്കും

പോളിസി ഉടമകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ഇൻഷുറൻസ് കമ്പനികളോട് മാർച്ച് 31നും ഓഫീസ് തുറന്ന് പ്രവർത്തിക്കണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശിച്ചു. 2024 മാർച്ച് 31 ന് സാധാരണ പോലെ ശാഖകൾ തുറന്ന് പ്രവർത്തിക്കാനാണ് ഇൻഷുറൻസ് കമ്പനികൾക്ക് …

ഇൻഷുറൻസ് കമ്പനികൾ മറ്റു സർക്കാർ പേയ്മെന്റ് കേന്ദ്രങ്ങൾ ഇന്ന് പ്രവർത്തിക്കും Read More

ഇൻഷുറൻസ് മേഖലയിൽ 9 വർഷം കൊണ്ട് 54000 കോടിയുടെ വിദേശ നിക്ഷേപം.

ഇൻഷുറൻസ് മേഖലയിൽ കഴിഞ്ഞ 9 വർഷം കൊണ്ട് ലഭിച്ചത് 54000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം. വിദേശ നിക്ഷേപ നയത്തിൽ നടപ്പാക്കിയ ഉദാരവൽക്കരണമാണ് കാരണമെന്ന് ഫിനാൻസ് സർവീസസ് സെക്രട്ടറി വിവേക് ജോഷി പറഞ്ഞു. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി 2014ലെ …

ഇൻഷുറൻസ് മേഖലയിൽ 9 വർഷം കൊണ്ട് 54000 കോടിയുടെ വിദേശ നിക്ഷേപം. Read More

വരുന്നു ‘ബീമാ സുഖം’- എല്ലാ ഇൻഷുറൻസിനുമായി ഒരു ഓൺലൈൻ പ്ലാറ്റ് ഫോം

പൂർണമായും ഓൺലൈനായി ഇൻഷുറൻസുകൾ വാങ്ങാനും പുതുക്കാനും പോർട്ട് ചെയ്യാനും നിക്ഷേപകരെ പ്രാപ്തരാക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ബീമ സുഗം . ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഇൻഷുറൻസ് പോളിസികൾ വിൽക്കാനും പുതുക്കാനും ഓൺലൈനായി ക്ലെയിം അഭ്യർത്ഥനകൾ നടത്താനും സാധിക്കും. ‘ ബീമാ വാഹക്‌’ …

വരുന്നു ‘ബീമാ സുഖം’- എല്ലാ ഇൻഷുറൻസിനുമായി ഒരു ഓൺലൈൻ പ്ലാറ്റ് ഫോം Read More

എൽഐസിയുടെ വിപണി മൂല്യം 7 ലക്ഷം കോടി കവിഞ്ഞു

ഓഹരി വിപണിയിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മിന്നും പ്രകടനത്തോടെ എൽഐസിയുടെ വിപണി മൂല്യം 7 ലക്ഷം കോടി കടന്നു. രാജ്യത്തെ ഏറ്റവും മൂല്യമുള്ള അഞ്ചാമത്തെ കമ്പനിയായി മാറാനും ഇതിലൂടെ എൽഐസിയ്ക്ക് സാധിച്ചു. പാദഫലങ്ങൾ പുറത്ത് വന്ന ശേഷം, എൽഐസിയുടെ …

എൽഐസിയുടെ വിപണി മൂല്യം 7 ലക്ഷം കോടി കവിഞ്ഞു Read More