വർഷം 460 രൂപ മാത്രം പ്രീമിയം: വനിതകൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയുമായി നാഷണൽ ഇൻഷുറൻസ്

വനിത കൂട്ടായ്മകൾ, കുടുംബശ്രീ യൂണിറ്റുകൾ, വനിത സഹകരണസംഘങ്ങൾ എന്നിവയിലെ അംഗങ്ങൾക്ക് പ്രത്യേക ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ച് പൊതുമേഖല ഇൻഷുറൻസ് സ്ഥാപനമായ നാഷണൽ ഇൻഷുറൻസ്. വളരെ കുറഞ്ഞ പ്രീമിയത്തിൽ നിരവധി അപകടസാധ്യതകൾ ഉൾപ്പെടുത്തി വനിതകൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതാണ് ഈ പാക്കേജ് …

വർഷം 460 രൂപ മാത്രം പ്രീമിയം: വനിതകൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയുമായി നാഷണൽ ഇൻഷുറൻസ് Read More

അപകടത്തിനുശേഷം ‘ഗോൾഡൻ അവർ’ ചികിത്സ ഉറപ്പ്: 1.5 ലക്ഷം രൂപ വരെ സൗജന്യമായി — ‘പിഎം റാഹത്ത്’ പദ്ധതി

റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കാൻ നിർണായകമായ ആദ്യത്തെ ഒരു മണിക്കൂർ — ‘ഗോൾഡൻ അവർ’ — ചികിത്സ ഉറപ്പാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ PM Rahat പദ്ധതിയുടെ ലക്ഷ്യം.പണത്തിന്റെ അഭാവം മൂലം ഒരാളും ജീവൻ രക്ഷാ ചികിത്സയിൽ നിന്ന് വഞ്ചിതനാകരുത് എന്ന …

അപകടത്തിനുശേഷം ‘ഗോൾഡൻ അവർ’ ചികിത്സ ഉറപ്പ്: 1.5 ലക്ഷം രൂപ വരെ സൗജന്യമായി — ‘പിഎം റാഹത്ത്’ പദ്ധതി Read More

മെഡി സെപ്പ് 2.0 ഫെബ്രുവരി 1 മുതൽ നടപ്പിൽ

ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ സർക്കാർ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങളും ഉൾപ്പെടുത്തി, കൂടുതിർന്ന ആശുപത്രികളിൽ സേവനങ്ങൾ ലഭ്യമാക്കും. ഫെബ്രുവരി 1 മുതൽ മെഡി സെപ്പ് 2.0 ഔദ്യോഗികമായി നടപ്പിൽ വരുന്നതായി അറിയിച്ചിട്ടുണ്ട്

മെഡി സെപ്പ് 2.0 ഫെബ്രുവരി 1 മുതൽ നടപ്പിൽ Read More

വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ്; മെഡിസെപ് 2.0 ഉൾപ്പെടെ ആരോഗ്യ പ്രഖ്യാപനങ്ങൾ

രണ്ടാം പിണറായി സർക്കാരിന്റെഇ അവസാന ബജറ്റിൽ ശ്രദ്ധേയ പ്രഖ്യാപനങ്ങൾ. ഒന്ന് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അപകട ഇൻഷുറൻസ് പ്രഖ്യാപിച്ചു. വര്ഷംൽ 15 കോടി ഇതിനായി വേണ്ടി വരുമെന്നാണ് കരുതുന്നത്. ഈ തുക ബജറ്റിൽ വകയിരുത്തുകയാണെന്ന് ധനമന്ത്രി കെ …

വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ്; മെഡിസെപ് 2.0 ഉൾപ്പെടെ ആരോഗ്യ പ്രഖ്യാപനങ്ങൾ Read More

സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയ്ക്ക് എൽ.ഐ.സിയുടെ “ബീമാ ലക്ഷ്മി” പ്ലാൻ

സ്ത്രീകളുടെ ഭാവി സാമ്പത്തിക സുരക്ഷയും ആരോഗ്യസംരക്ഷണവും ലക്ഷ്യമാക്കി എൽ.ഐ.സി അവതരിപ്പിച്ച പുതിയ ഇൻഷുറൻസ് പദ്ധതിയാണ് “ബീമാ ലക്ഷ്മി”. ലൈഫ് കവറിനൊപ്പം ഉറപ്പായ വരുമാനം, മണിബാക്ക് ഓപ്ഷനുകൾ,ഇൻഷുറൻസ് തുടങ്ങിയ ഗുണങ്ങളാൽ സമ്പന്നമായ ഈ പദ്ധതി, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ ഉദ്ദേശിക്കുന്ന സ്ത്രീകൾക്ക് അനുയോജ്യമാണ്. …

സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയ്ക്ക് എൽ.ഐ.സിയുടെ “ബീമാ ലക്ഷ്മി” പ്ലാൻ Read More

നോർക്ക കെയർ അരലക്ഷം കടന്നു; മടങ്ങിയ പ്രവാസികൾക്ക് ഉടൻ പ്രവേശനം ഇല്ല

പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള ആരോഗ്യ–അപകട ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയർ’യിൽ ചേർന്നവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. ഇന്നലെവരെ 54,640 പേർ രജിസ്ട്രർ ചെയ്തതോടെ, കുടുംബാംഗങ്ങളെ ഉൾപ്പെടെ 2 ലക്ഷം പേർ പദ്ധതിയുടെ ഭാഗമായെന്ന് നോർക്ക അധികൃതർ അറിയിച്ചു. രജിസ്ട്രേഷൻ 30ന് അവസാനിക്കും. …

നോർക്ക കെയർ അരലക്ഷം കടന്നു; മടങ്ങിയ പ്രവാസികൾക്ക് ഉടൻ പ്രവേശനം ഇല്ല Read More

ഏഷ്യാനെറ്റ് എംപവർ ഹെർ അവാർഡ് – LIC യുടെ സുനിലാ കുമാരിയ്ക്ക്

ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് -എസിവി പവർ ആൻഡ് പാർട്ണർഷിപ്പ് അവാർഡ് വിതരണം കൊച്ചി ലുലു മാരിയറ്റ് ഹോട്ടലിൽ നടന്നു. എംപവർ ഹെർ അവാർഡ് 8 വനിത സംരംഭകരും ബിസിനസ് കപ്പിൽ അവാർഡ് ബിസിനസ് രംഗത്ത് വിജയഗാഥ രചിച്ച 6 ദമ്പതികളും ഏറ്റുവാങ്ങി.ഹെൽത്ത് …

ഏഷ്യാനെറ്റ് എംപവർ ഹെർ അവാർഡ് – LIC യുടെ സുനിലാ കുമാരിയ്ക്ക് Read More

എല്ലാ ഇൻഷുറൻസ് പോളിസികളും ഇനി ഒരു പോർട്ടലിൽ – ‘ബീമ സുഗം’

എല്ലാ ഇൻഷുറൻസ് കമ്പനികളുടെയും പോളിസികൾ ഒരുമിച്ച് ലഭ്യമാക്കുന്ന ‘ബീമ സുഗം’ പോർട്ടൽ ഔദ്യോഗികമായി ആരംഭിച്ചു. ഉപയോക്താക്കൾക്ക് ഇത് ഫീസില്ലാതെ ഉപയോഗിക്കാം. പോളിസികൾ ഘട്ടംഘട്ടമായി മാത്രമേ പോർട്ടലിൽ ഉൾപ്പെടുത്തുകയുള്ളൂ. നിലവിൽ അടിസ്ഥാന വിവരങ്ങൾ മാത്രമാണ് സൈറ്റിൽ ലഭ്യമാകുന്നത് (bimasugam.co.in). ഇന്ത്യൻ ഇൻഷുറൻസ് റെഗുലേറ്ററി …

എല്ലാ ഇൻഷുറൻസ് പോളിസികളും ഇനി ഒരു പോർട്ടലിൽ – ‘ബീമ സുഗം’ Read More

ടേം ഇൻഷുറൻസ്: കുടുംബത്തിന്റെ ഭാവി ഉറപ്പാക്കുന്ന ലളിതമായ മാർഗം

ജീവനക്കാലത്ത് ഒരു ഇന്‍ഷുറന്‍സ് എടുത്താല്‍ അത് മരിച്ചുകഴിഞ്ഞ് മാത്രം കുടുംബത്തിന് ലഭിക്കുന്ന തുകയായി ഒരിക്കല്‍ കരുതിയിരുന്ന കാലം കഴിഞ്ഞു. ഇന്ന് ഇന്‍ഷുറന്‍സ് സുരക്ഷയും നിക്ഷേപവും ഒരുമിച്ചുള്ള വിശ്വാസയോഗ്യമായൊരു ഉപാധിയായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് ഇടത്തരം വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് ഭാവി ഉറപ്പാക്കാന്‍ ഒരു മികച്ച …

ടേം ഇൻഷുറൻസ്: കുടുംബത്തിന്റെ ഭാവി ഉറപ്പാക്കുന്ന ലളിതമായ മാർഗം Read More

ഇൻഷുറൻസ് പ്രീമിയത്തിൽ ജിഎസ്ടി ഒഴിവാക്കൽ: നേട്ടം സാധാരണക്കാർക്ക് എത്രത്തോളം?

ജീവൻ ഇൻഷുറൻസിനും ആരോഗ്യ ഇൻഷുറൻസിനുമുള്ള 18% ജിഎസ്ടി ഒഴിവാക്കിയിട്ടും, ഇതിന്റെ യഥാർത്ഥ നേട്ടം സാധാരണക്കാർക്ക് ലഭിക്കുമോ എന്ന കാര്യത്തിൽ സംശയമാണ് രംഗത്തെ വിദഗ്ധർ ഉന്നയിക്കുന്നത്. ഒരു കോടി മുതൽ 50 കോടി വരെ സംരക്ഷണ തുകയുള്ള പോളിസികൾക്കൊക്കെ ഒരേ പോലെ ജിഎസ്ടി …

ഇൻഷുറൻസ് പ്രീമിയത്തിൽ ജിഎസ്ടി ഒഴിവാക്കൽ: നേട്ടം സാധാരണക്കാർക്ക് എത്രത്തോളം? Read More