ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില. ഇന്നത്തെ സ്വർണം വെള്ളി വിപണി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ നാലാം ദിവസമാണ് സ്വർണവില കുറയുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവുണ്ടായി. നാല് ദിവസംകൊണ്ട് 640 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വര്ണത്തിന്റ വിപണി വില 41,440 രൂപയാണ്.  ഒരു …

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില. ഇന്നത്തെ സ്വർണം വെള്ളി വിപണി നിരക്കുകൾ Read More

രാജ്യത്ത് രണ്ട് ലക്ഷം വായ്പ സഹകരണ സംഘങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രo

അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് രണ്ട് ലക്ഷം വായ്പ സഹകരണ സംഘങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രമന്ത്രിസഭ യോഗ തീരുമാനം.കാര്‍ഷിക, ക്ഷീര, മത്സ്യബന്ധന മേഖലകളെ ലക്ഷ്യമിട്ടാണ് പദ്ധതി.  രാജ്യത്തെ സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് തീരുമാനമെന്ന് മന്ത്രിസഭ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കേന്ദ്രമന്ത്രി …

രാജ്യത്ത് രണ്ട് ലക്ഷം വായ്പ സഹകരണ സംഘങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രo Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില ഇടിഞ്ഞിരുന്നു. 160 രൂപയുടെ ഇടിവാണ് രണ്ട് ദിവസംകൊണ്ട് ഉണ്ടായത്. വിപണിയിൽ ഒരു പവൻ സ്വര്ണത്തിന്റ വിപണി വില 41,920 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില …

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു Read More

തമിഴ്‍നാട്ടില്‍ 5300 കോടിയുടെ നിക്ഷേപവുമായി വാഹന കമ്പനികൾ

ഫ്രാൻസ് ആസ്ഥാനമായുള്ള ഓട്ടോമൊബൈൽ നിർമ്മാതാക്കളായ റെനോയും ജപ്പാൻ ആസ്ഥാനമായ നിസാനും ഇന്ത്യയില്‍ വമ്പൻ നിക്ഷേപത്തിന് ഒരുങ്ങുന്നു. പ്രധാന വിപണിയിലേക്കുള്ള തിരിച്ചുവരവിന്റെ ശ്രമത്തിന്‍റെ ഭാഗമായി തമിഴ്‍നാട്ടില്‍ 5300 കോടിയുടെ നിക്ഷേപമാണ് സഖ്യം നടത്തുക എന്ന് ഓട്ടോ കാര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് …

തമിഴ്‍നാട്ടില്‍ 5300 കോടിയുടെ നിക്ഷേപവുമായി വാഹന കമ്പനികൾ Read More

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിനുള്ള കൺവീനിയൻസ് ഫീസിലൂടെ 694 കോടി നേടി റെയിൽവെ

ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന് ഈടാക്കുന്ന കൺവീനിയൻസ് ഫീസ് കാരണം ഐആർസിടിസിയുടെ വരുമാനം ഉയർന്നു. വെറും മൂന്ന് വർഷത്തിനുള്ളിൽ ഐആർസിടിസിയുടെ വരുമാനം ഇരട്ടിയായതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.  2019-20 സാമ്പത്തിക വർഷത്തിൽ, കൺവീനിയൻസ് ഫീസിൽ നിന്ന് 352.33 കോടി രൂപയാണ് …

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിനുള്ള കൺവീനിയൻസ് ഫീസിലൂടെ 694 കോടി നേടി റെയിൽവെ Read More

സ്വർണവിലയിൽ ഇടിവ്, ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഇടിയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞിരുന്നു. ഇന്നും ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. വിപണിയിൽ ഒരു പവൻ സ്വര്ണത്തിന്റ വിപണി വില 41,920 രൂപയായി.  ഒരു …

സ്വർണവിലയിൽ ഇടിവ്, ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ Read More

അദാനി ഗ്രൂപ്പ് ഓഹരികൾ കുറിച്ചുള്ള അന്വേഷണ വിവരങ്ങൾ ധനമന്ത്രിയു മായി ചർച്ച നടത്താൻ സെബി

അദാനി ഗ്രൂപ്പിന്റെ പിൻവലിച്ച ഫോളോ-ഓൺ പബ്ലിക് ഇഷ്യുവിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് സെബി ഈ ആഴ്ച പുറത്തുവിടും. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഫെബ്രുവരി 15 ന് ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തും. അദാനി ഗ്രൂപ്പ് ഓഹരികളിൽ അടുത്തിടെയുണ്ടായ …

അദാനി ഗ്രൂപ്പ് ഓഹരികൾ കുറിച്ചുള്ള അന്വേഷണ വിവരങ്ങൾ ധനമന്ത്രിയു മായി ചർച്ച നടത്താൻ സെബി Read More

2017 മുതൽ കേരളം കണക്കുകൾ നൽകിയിട്ടില്ല, ലഭിച്ചാൽ ഉടൻ ജിഎസ്ടി കുടിശ്ശിക നൽകും- കേന്ദ്ര ധനമന്ത്രി

ജിഎസ്ടി നഷ്ടപരിഹാര വിഷയത്തിൽ കേരളത്തെ വിമർശിച്ച് കേന്ദ്രധനമന്ത്രി നിർമ്മലാ സിതാരാമൻ. 2017 മുതൽ എ ജിയുടെ സർട്ടിഫിക്കേറ്റ് കേരളം ഹാജരാക്കിയിട്ടില്ലെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. കണക്കുകൾ ഹാജരാക്കിയാൽ നഷ്ടപരിഹാര കുടിശ്ശിക ഉടൻ നൽകും. കേന്ദ്രത്തെ കുറ്റപ്പെടുത്തരുത്. അടുത്ത മാസത്തെ നികുതി വിഹിതം …

2017 മുതൽ കേരളം കണക്കുകൾ നൽകിയിട്ടില്ല, ലഭിച്ചാൽ ഉടൻ ജിഎസ്ടി കുടിശ്ശിക നൽകും- കേന്ദ്ര ധനമന്ത്രി Read More

രാജ്യത്തെ റീടൈൽ പണപ്പെരുപ്പം  6.52 ശതമാനത്തിലേക്ക് ഉയർന്നു

ജനുവരിയിൽ ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം (MoSPI) തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ റീടൈൽ പണപ്പെരുപ്പം  6.52 ശതമാനത്തിലേക്ക് ഉയർന്നു. 2022 ജനുവരിയിൽ റീട്ടെയിൽ പണപ്പെരുപ്പം 6.01 ശതമാനമായിരുന്നു.ഡിസംബറിൽ, സിപിഐ …

രാജ്യത്തെ റീടൈൽ പണപ്പെരുപ്പം  6.52 ശതമാനത്തിലേക്ക് ഉയർന്നു Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു,വെള്ളി വിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു.  ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,000 രൂപയാണ്.   ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. …

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു,വെള്ളി വിലയിൽ മാറ്റമില്ല Read More