ക്രിപ്റ്റോ കറൻസി നിയന്ത്രിക്കാൻ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു സുപ്രീം കോടതി
ക്രിപ്‌റ്റോകറൻസികളുടെ വ്യാപാരവും ഖനനവും നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ കേന്ദ്രത്തിനും മറ്റുള്ളവർക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ള പ്രധാന ഇളവുകൾ നിയമനിർമാണ നിർദ്ദേശത്തിന്റെ സ്വഭാവമുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് …
ക്രിപ്റ്റോ കറൻസി നിയന്ത്രിക്കാൻ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു സുപ്രീം കോടതി Read More