ഹൈദരാബാദിൽ 47 ലക്ഷത്തിന്റെ ക്രിപ്റ്റോ തട്ടിപ്പിൽ എൽഡിഎഫ് കൗൺസിലർ അറസ്റ്റിൽ

ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ കൊടുവള്ളി നഗരസഭ എൽഡിഎഫ് കൗൺസിലർ അഹമ്മദ് ഉനൈസ് അറസ്റ്റിൽ. നഗരസഭ ഡിവിഷൻ 12 കരീറ്റിപ്പറമ്പ് വെസ്റ്റ് കൗൺസിലറായ ഉനൈസിനെ ഹൈദരാബാദ് സൈബർ പൊലീസാണ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച രാവിലെ പത്തോടെ കൊടുവള്ളിയിലെത്തിയ അഞ്ചംഗ ഹൈദരാബാദ് സൈബർ …

ഹൈദരാബാദിൽ 47 ലക്ഷത്തിന്റെ ക്രിപ്റ്റോ തട്ടിപ്പിൽ എൽഡിഎഫ് കൗൺസിലർ അറസ്റ്റിൽ Read More

സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിൽ

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിൽ. ഒരു പവൻ സ്വർണത്തിന് ഇന്ന് 1160 രൂപയാണ് വർധിച്ചത്. ഇന്നലെ സ്വർണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു.അന്താരാഷ്ട്ര സ്വർണ്ണവില ഉയർന്നതോടെ ഇന്ന് വീണ്ടും വില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി …

സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിൽ Read More

ക്രൂഡ് ഓയിൽ വില മുന്നേറുന്നു

ക്രൂഡ് ഓയിൽ വില മുന്നേറുന്നു. നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിനു 90 ഡോളറിനു മുകളിലാണ്. ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷമാണ് വില കയറുന്നതിനുള്ള കാരണം. ഉൽപാദനം വെട്ടിച്ചുരുക്കാനുള്ള എണ്ണ ഉൽപാദക രാജ്യങ്ങളുടെ …

ക്രൂഡ് ഓയിൽ വില മുന്നേറുന്നു Read More

റെക്കോർഡിട്ടു വീണ്ടും സ്വർണവില;ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സ്വർണവില വീണ്ടും റെക്കോർഡിട്ടു. പവന് 400 രൂപ ഇന്ന് വർധിച്ചു. അന്താരാഷ്ട്ര സ്വർണ്ണവില 2300 ഡോളർ കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,680 രൂപയാണ്. ഗ്രാമിന് ഇന്ന് 50 രൂപ വർധിച്ചു, വിപണി വില 6460 രൂപയാണ്. …

റെക്കോർഡിട്ടു വീണ്ടും സ്വർണവില;ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

രാജ്യത്തെ ഉൽപാദന മേഖലയിലെ വളർച്ച 16 വർഷത്തിനിടയിലെ ഉയർന്ന നിലയിൽ.

രാജ്യത്തെ ഉൽപാദന മേഖലയിലെ വളർച്ച 16 വർഷത്തിനിടയിലെ ഉയർന്ന നിലയിൽ. 2020 മുതൽ ശക്തമായി തുടരുന്ന ഉൽപാദന, ആവശ്യ വർധനയാണ് കാരണം. എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിങ് പർച്ചേസിങ് മാനേജേഴ്സ് സൂചിക(പിഎംഐ) മാർച്ചിൽ 59.1ൽ എത്തി. ഫെബ്രുവരിയിൽ 56.9 ആയിരുന്നു. പർച്ചേസിങ് മാനേജേഴ്സ് …

രാജ്യത്തെ ഉൽപാദന മേഖലയിലെ വളർച്ച 16 വർഷത്തിനിടയിലെ ഉയർന്ന നിലയിൽ. Read More

2024 ലെ ആദ്യ ആർബിഐ നയാവലോകന യോഗം നാളെ മുതൽ

റിസർവ് ബാങ്കിന്റെ 2024-2025 സാമ്പത്തിക വർഷത്തിലെ ആദ്യ നയാവലോകന യോഗം ഏപ്രിൽ മൂന്ന് മുതൽ അഞ്ചു വരെയാണ് നടക്കുക. തുടർന്ന് ജൂൺ, ഓഗസ്റ്റ്, ഒക്ടോബർ ഡിസംബർ, ഫെബ്രുവരി മാസങ്ങളിലെ ആദ്യ ആഴ്ചകളിലും ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരും. ഇന്ത്യയുടെ …

2024 ലെ ആദ്യ ആർബിഐ നയാവലോകന യോഗം നാളെ മുതൽ Read More

സ്വർണ്ണവിലയിൽ ഇന്ന് വീണ്ടും കുതിപ്പ്

സംസ്ഥാനത്ത് ഇന്ന് ആറ് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഉയരുന്നത്. 520 രൂപയാണ് ഇതുവരെ കുറഞ്ഞത്. ഇന്ന് പവൻ 80 രൂപ വർധിച്ചതോടെ സ്വർണവില വീണ്ടും 49000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 49080 രൂപയാണ്. ഈ വർഷം …

സ്വർണ്ണവിലയിൽ ഇന്ന് വീണ്ടും കുതിപ്പ് Read More

ആധാർ കാർഡ് വായ്പ; അറിയേണ്ടതെല്ലാം

ലോണിന് അപേക്ഷിക്കുമ്പോൾ അപേക്ഷകരിൽ നിന്ന് കെവൈസി രേഖകൾ ആവശ്യപ്പെടാറുണ്ട്. പേര്, ലിംഗഭേദം, ജനനത്തീയതി, ഫോട്ടോ, സ്ഥിരം വിലാസം, ബയോമെട്രിക് വിശദാംശങ്ങൾ എന്നിവ ഉൾപ്പെടുന്നതിനാൽ ആധാർ കാർഡ് സമർപ്പിക്കുന്നത് സാധുവായ കെവൈസി രേഖയായി ബാങ്കുകൾ കണക്കാക്കുന്നു. മറ്റ് രേഖകൾ സമർപ്പിക്കാതെ തൽക്ഷണം വായ്പ …

ആധാർ കാർഡ് വായ്പ; അറിയേണ്ടതെല്ലാം Read More

കരാറുകാർക്ക് 2 മാസമായി പണം നൽകാതെ കിഫ്ബി

കിഫ്ബിക്കു കീഴിലെ കരാറുകാർക്ക് 2 മാസമായി പണം നൽകുന്നില്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കിഫ്ബിയെയും പിടികൂടിയതാണ് ബില്ലുകൾ പാസാക്കാത്തതിനു കാരണമെന്നു കരാറുകാർ ആരോപിക്കുന്നെങ്കിലും സോഫ്റ്റ്‌വെയറിലെ സാങ്കേതിക തകരാറാണു കാരണമെന്നും ഇൗയാഴ്ച തന്നെ പ്രശ്നം പരിഹരിക്കുമെന്നും കിഫ്ബി അധികൃതർ വ്യക്തമാക്കി. 2018ൽ തയാറാക്കിയ …

കരാറുകാർക്ക് 2 മാസമായി പണം നൽകാതെ കിഫ്ബി Read More

പവന് 360 രൂപ കുറഞ്ഞു; ഇന്നത്തെ സ്വർണ്ണ നിരക്ക്

സർവ്വകാല റെക്കോർഡിൽ നിന്നും താഴെയിറങ്ങി സ്വർണവില. ഇന്ന് ഒരു പവന് 360 രൂപ കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലായിരുന്നു ഇന്നലെ സ്വർണ വ്യാപാരം. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 49,440 രൂപയാണ്.

പവന് 360 രൂപ കുറഞ്ഞു; ഇന്നത്തെ സ്വർണ്ണ നിരക്ക് Read More